ഗ​താ​ഗ​തം നി​രോ​ധി​ച്ചു
Saturday, December 7, 2019 11:31 PM IST
മ​ല​പ്പു​റം: പേ​ങ്ങാ​ട് - ആ​ലു​ങ്ങ​ൽ റോ​ഡി​ൽ പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​തി​ലൂ​ടെ​യു​ള്ള വാ​ഹ​ന ഗ​താ​ഗ​തം ഒ​ന്പ​തു മു​ത​ൽ 14 വ​രെ നി​രോ​ധി​ച്ചു. പേ​ങ്ങാ​ട് നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ ഐ​ക്ക​ര​പ്പ​ടി -വ​ള്ളി​ക്കാ​ട് - പെ​രി​ങ്ങാ​വ് വ​ഴി​യും ആ​ലു​ങ്ങ​ൽ നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ പെ​രി​ങ്ങാ​വ് -മു​റി​വാ​യി​ക്ക​ൽ- വ​ള്ളി​ക്കാ​ട് വ​ഴി​യും പോ​ക​ണ​മെ​ന്നു മ​ഞ്ചേ​രി നി​ര​ത്തു വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.