ഗ്രാ​മീ​ണ ബാ​ങ്കി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ
Saturday, December 14, 2019 12:09 AM IST
മ​ല​പ്പു​റം: കേ​ര​ള ഗ്രാ​മീ​ണ ബാ​ങ്ക് മാ​നേ​ജ്മെ​ന്‍റി​ന്‍റെ തൊ​ഴി​ലാ​ളി വി​രു​ദ്ധ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കു​ക, ശാ​ഖ​ക​ളി​ൽ ആ​വ​ശ്യ​ത്തി​നു ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ക, താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രെ ഉ​ട​ൻ സ്ഥി​ര​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു കേ​ര​ള ഗ്രാ​മീ​ണ ബാ​ങ്ക് വ​ർ​ക്കേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​നും ഓ​ഫീ​സേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​നും സം​യു​ക്ത​മാ​യി ഹെ​ഡ് ഓ​ഫീ​സി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. ബി​എം​എ​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി. ​ബാ​ല​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​ജി​ബി​ഒ​ഒ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബി. ​ശി​വ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​എം​എ​സ് ജി​ല്ലാ സെ​ക്ര​ട്ട​റി രാ​ജേ​ഷ്, ജ​നീ​ഷ്, ഗോ​പീ​ഷ്, ന​ന്ദ​കു​മാ​ർ, സു​ശീ​ൽ ബാ​ബു, ദാ​മോ​ദ​ര രാ​ജ​ൻ, സു​രേ​ഷ്, കൃ​ഷ്ണാ​ന​ന്ദ്, സാ​യ്, ബി​മ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.