പൗ​ര​ത്വ ബി​ൽ: പ്ര​തി​ഷേ​ധ പ്ര​ക​ട​നം
Sunday, December 15, 2019 12:23 AM IST
എ​ട​ക്ക​ര: പൗ​ര​ത്വ ബി​ല്ലി​നെ​തി​രെ മൂ​ത്തേ​ടം സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കാ​ര​പ്പു​റ​ത്ത് പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. ലോ​ക്ക​ൽ സെ​ക്ര​ട്ട​റി വി.​കെ.​ഷാ​ന​വാ​സ്, പ​ഞ്ചാ​യ​ത്തം​ഗം എ​ൻ.​പി.​അ​ബ്ദു​ൽ മ​ജീ​ദ്, പി.​രാ​യി​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
ഡി​വൈ​എ​ഫ്ഐ എ​ട​ക്ക​ര മേ​ഖ​ല ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പാ​ലേ​മാ​ട് പ​ന്തം കൊ​ളു​ത്തി പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.
സ​ക്കീ​ർ പാ​യി​ന്പാ​ടം, മ​നു, ജം​ഷീ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്ന് ന​ട​ന്ന പൊ​തു​യോ​ഗം ബ്ളോ​ക്ക് ട്ര​ഷ​റ​ർ സി.​ടി.​സ​ലീം ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​പി.​റ​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പി.​കെ.​ജി​ഷ്ണു, സ​ന​ൽ പാ​ർ​ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.