മ​ല​പ്പു​റ​ത്ത് ആ​ർ​മി മേ​ള ഇ​ന്നും നാ​ളെ​യും
Saturday, January 18, 2020 12:58 AM IST
മ​ല​പ്പു​റം: ക​ണ്ണൂ​ർ ഡി​ഫ​ൻ​സ് സെ​ക്യൂ​രി​റ്റി ക്രോ​പ്പ്സ് സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ല​പ്പു​റ​ത്തു ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ലാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ആ​ർ​മി മേ​ള​യ്ക്ക് ഇ​ന്നു തു​ട​ക്ക​മാ​കും. എം​എ​സ്പി ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം രാ​വി​ലെ 8.30ന് ​മേ​ജ​ർ ജ​ന​റ​ൽ ആ​ർ.​ജെ ബാ​ബു (വി​എ​സ്എം, ജി​ഒ​സി കേ​ര​ള ആ​ൻ​ഡ് ക​ർ​ണാ​ട​ക സ​ബ് ഏ​രി​യ) ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്ന് ഉ​ച്ച​ക്ക് 12ന് ​മേ​ജ​ർ ജ​ന​റ​ൽ മാ​ധ്യ​മ​ങ്ങ​ളെ കാ​ണും. മേ​ള​യു​ടെ ഭാ​ഗ​മാ​യി എം​എ​സ്.​പി ഗ്രൗ​ണ്ടി​ൽ പാ​രാ​മോ​ട്ടോ​ർ, മി​ലി​ട്ട​റി മോ​ട്ടോ​ർ സൈ​ക്കി​ൾ, ഭീ​ക​രെ കീ​ഴ​ട​ക്കു​ന്ന രീ​തി​ക​ളു​ടെ പ്ര​ക​ട​നം, ബോം​ബ് നി​ർ​മാ​ർ​ജ​നം തു​ട​ങ്ങി​യ അ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ളും ക​ര​സേ​ന ആ​യു​ധ പ്ര​ദ​ർ​ശ​നം, ക​ള​രി​പ്പ​യ​റ്റ്, ആ​ണ​വ, രാ​സാ​യു​ധ യു​ദ്ധ സം​ര​ക്ഷ​ണ പ്ര​ക​ട​നം, മി​ലി​ട്ട​റി ബാ​ൻ​ഡ് സം​ഗീ​ത വി​രു​ന്ന് തു​ട​ങ്ങി​യ വ്യ​ത്യ​സ്ത​മാ​യ പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും. മേ​ള​യി​ൽ മെ​ഡി​ക്ക​ൽ ക്യാ​ന്പും സം​ഘ​ടി​പ്പി​ക്കും. സു​ര​ക്ഷാ സേ​ന​യി​ൽ ജോ​ലി ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് സേ​ന​യെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി സൈ​ന്യ​ത്തി​ൽ പ്ര​വേ​ശി​ക്കാ​നു​ള്ള യോ​ഗ്യ​താ​വി​വ​ര​ങ്ങ​ൾ, ശ​ന്പ​ളം മ​റ്റു ആ​നൂ​കൂ​ല്ല്യ​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള പ്ര​ദ​ർ​ശ​ന​വും സം​ഘ​ടി​പ്പി​ക്കും. ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന മേ​ള​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. യു​വ​ജ​ന​ങ്ങ​ളെ സു​ര​ക്ഷാ​സേ​ന​ക​ളു​ടെ ഭാ​ഗ​മാ​കു​ന്ന​ത് പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മാ​യാ​ണ് ജി​ല്ല​യി​ൽ മേ​ള സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.