പു​ത്ത​ന​ങ്ങാ​ടി ആ​ണ്ടു നേ​ർ​ച്ച നാ​ളെ മു​ത​ൽ
Sunday, January 19, 2020 1:13 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പു​ത്ത​ന​ങ്ങാ​ടി ജു​മാ മ​സ്ജി​ദ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ആ​ണ്ടു നേ​ർ​ച്ച​യും അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും നാ​ളെ മു​ത​ൽ 26 വ​രെ പു​ത്ത​ന​ങ്ങാ​ടി ശു​ഹ​ദാ ന​ഗ​റി​ൽ ന​ട​ക്കും. ഇ​തോ​ടൊ​പ്പം ശു​ഹ​ദാ ഇ​സ്ലാ​മി​ക് കോ​ള​ജി​ന്‍റെ ദ​ശ​വാ​ർ​ഷി​ക​വും ഒ​ന്നാം സ​ന​ദ്ദാ​ന സ​മ്മേ​ള​ന​വും ന​ട​ക്കും. വ്യ​ത്യ​സ്ത ദി​വ​സ​ങ്ങ​ളി​ലാ​യി പാ​ണ​ക്കാ​ട് സ​യ്യി​ദ് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, സ​യ്യി​ദ് സ്വാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, സ​യ്യി​ദ് അ​ബ്ബാ​സ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, പ്ര​ഫ. കെ. ​ആ​ലി​ക്കു​ട്ടി മു​സ്ലി​യാ​ർ, മു​ഹ​മ്മ​ദ് കോ​യ ത​ങ്ങ​ൾ ജ​മ​ലു​ല്ലൈ​ലി, എം.​ടി അ​ബ്ദു​ല്ല മു​സ്ലി​യാ​ർ, സ്്പി​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ, പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി, ടി.​എ അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ, അ​ബ്ദു​ൾ ഹ​ക്കീം ഫൈ​സി ആ​ദൃ​ശേ​രി, അ​ബ്ദു​സ​മ​ദ് പൂ​ക്കോ​ട്ടൂ​ർ, അ​ഹ​മ്മ​ദ് ക​ബീ​ർ ബാ​ഖ​വി കാ​ഞ്ഞാ​ർ, മു​സ്ത​ഫ​ഹു​ദ​വി ആ​ക്കോ​ട്, ന​വാ​സ് മ​ന്നാ​നി പ​ന​വൂ​ർ, സി​റാ​ജു​ദീ​ൻ ഖാ​സി​മി പ​ത്ത​നാ​പു​രം, അ​ഷ്റ​ഫ് റ​ഹ്മാ​നി ചൗ​ക്കി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.