സം​ഘാ​ട​കസ​മി​തി രൂ​പീ​ക​രി​ച്ചു
Thursday, January 23, 2020 12:16 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​ണേ​ഴ്സ് യൂ​ണി​യ​ൻ മ​ങ്ക​ട ബ്ലോ​ക്ക് 26-മ​ത് വാ​ർ​ഷി​ക സ​മ്മേ​ള​നം വി​ജ​യി​പ്പി​ക്കു​ന്ന​തി​നാ​യി 101 അം​ഗ സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു. അ​ങ്ങാ​ടി​പ്പു​റം പെ​ൻ​ഷ​നി​ൽ ഭ​വ​നി​ൽ ചേ​ർ​ന്ന രൂ​പീ​ക​ര​ണ യോ​ഗം അ​ങ്ങാ​ടി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​കേ​ശ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം മാ​യാ​ദേ​വി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ശോ​ഭ​ന, ന​സീ​റ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. സം​ഘ​ട​നാ ജി​ല്ലാ ര​ക്ഷാ​ധി​കാ​രി, കെ.​സു​ബ്ര​മ​ണ്യ​ൻ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​അ​ബ്ദു​റ​ഹി​മാ​ൻ, ജി​ല്ലാ ഗ്രീ​വ​ൻ​സ് ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ പി.​വി.​ശ്രീ​ധ​ര​ൻ, ജി​ല്ലാ ക​മ്മി​റ്റി അം​ഗം കെ.​ടി.​അ​ലി​അ​സ്ക​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബ്ലോ​ക്ക് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് യു.​പി. രാ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യ യോ​ഗ​ത്തി​ൽ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി കെ.​സോ​മ​സു​ന്ദ​രം സ്വാ​ഗ​ത​വും ഇ.​പി.​വ​ർ​ഗീ​സ് ന​ന്ദി​യും പ​റ​ഞ്ഞു.
ഭാ​ര​വാ​ഹി​ക​ൾ: ചെ​യ​ർ​മാ​ൻ: ഒ.​കേ​ശ​വ​ൻ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ.​കെ.​സോ​മ​സു​ന്ദ​രം, വ​ർ​ക്കിം​ഗ് ക​ണ്‍​വീ​ന​ർ എം.​യ​ശോ​ധ​ര​ൻ.