ആ​ന​മ​ങ്ങാ​ട് സ്കൂ​ളി​ൽ ഗ​ണി​തോ​ത്സ​വം
Wednesday, January 29, 2020 12:05 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ആ​ന​മ​ങ്ങാ​ട് യു​പി സ്കൂ​ളി​ലെ ഗ​ണി​ത ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗ​ണി​തോ​ത്സ​വം ന​ട​ത്തി. ആ​ലി​പ്പ​റ​ന്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ടി.​പി മോ​ഹ​ൻ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് മെം​ബ​ർ പി. ​സ്വ​ർ​ണ​ല​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ. ​യൂ​സ​ഫ്, ഹെ​ഡ്മി​സ്ട്ര​സ് എ​ൻ.​പി. റി​ത, എ​ൻ.​പി. മു​ര​ളി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഗ​ണി​ത അ​സം​ബ്ലി​യോ​ടെ ഗ​ണി​തോ​ത്സ​വ​ത്തി​നു തു​ട​ക്ക​മാ​യി. ഗ​ണി​ത പ്രാ​ർ​ഥ​ന, ഗ​ണി​ത പ്ര​തി​ജ്ഞ എ​ന്നി​വ കു​ട്ടി​ക​ൾ ആ​സ്വ​ദി​ച്ചു.
വി​വി​ധ സെ​ഷ​നു​ക​ളി​ലാ​യി എ​ൻ.​പി. മു​ര​ളി, പി. ​സ്മി​ത, പ്രീ​തി, പ്ര​സാ​ദ് എ​ന്നി​വ​ർ ക്ലാ​സെ​ട​ത്തു. ഗ​ണി​താ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​യ്ക്ക​ൽ, ഗ​ണി​ത​ശാ​സ്ത്ര​ജ്ഞ​രെ പ​രി​ച​യ​പ്പെ​ടു​ത്ത​ൽ, പ​സി​ൽ​സ്, മാ​ന്ത്രി​ക ച​തു​രം, ഭി​ന്ന സം​ഖ്യ​ക​ൾ, വ​ർ​ഗം ല​ളി​തം, ടാ​ൻ​ഗ്രാം നി​ർ​മാ​ണം എ​ന്നി​ങ്ങ​നെ വി​വി​ധ സെ​ഷ​നു​ക​ൾ ന​ട​ന്നു. റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. വൈ​കു​ന്നേ​രം നാ​ലു​വ​രെ പ​രി​പാ​ടി നീ​ണ്ടു നി​ന്നു.