പ​രി​സ്ഥി​തി സ​മ്മേ​ള​നം സ​മാ​പി​ച്ചു
Wednesday, January 29, 2020 12:05 AM IST
നി​ല​ന്പൂ​ർ: സം​സ്ഥാ​ന പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥ ഡ​യ​റ​ക്ട​റേ​റ്റും അ​മ​ൽ കോ​ളേ​ജ് ഇം​ഗ്ലീ​ഷ് വി​ഭാ​ഗ​വും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ദ്വി​ദി​ന ദേ​ശീ​യ പ​രി​സ്ഥി​തി സ​മ്മേ​ള​ന​ത്തി​ന് വി​രാ​മ​മാ​യി.
കോ​ണ്‍​ഫ​റ​ൻ​സി​ൽ, പ്ര​കൃ​തി സം​ര​ക്ഷ​ണം, പാ​രി​സ്ഥി​തി​ക ദു​ര​ന്ത​ങ്ങ​ൾ, പ്ര​ള​യം പ്ര​ള​യാ​ന​ന്ത​ര പു​ന​ര​ധി​വാ​സം പ്ര​കൃ​തി​യും സാ​ഹി​ത്യ​വും തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ജ്യ​ത്തെ വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ നി​ന്നും ക​ലാ​ല​യ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള അ​ധ്യാ​പ​ക​രും ഗ​വേ​ഷ​ക​രും 25 പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.
സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ സി.​വി.​അ​നു​മോ​ദ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പ്രി​ൻ​സി​പ്പ​ൽ ഡോ.​പി.​എം.​അ​ബ്ദു​ൽ സാ​ക്കി​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡോ.​കെ.​എ.​ധ​ന്യ, കോ​ണ്‍​ഫ​റ​ൻ​സ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി.​ശി​ഹാ​ബു​ദ്ദീ​ൻ, ഷാ​ന​വാ​സ് പാ​ട്ടു​പാ​റ, സു​ഹാ​ന മെ​ഹ​ർ. സി.​എ​ച്ച്.​അ​ലി ജാ​ഫ​ർ, ടി.​പി.​അ​ഹ​മ്മ​ദ് സ​ലീം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.