സാ​ന്പി​ൾ സ​ർ​വേ ആ​രം​ഭി​ച്ചു
Wednesday, January 29, 2020 12:10 AM IST
മ​ല​പ്പു​റം: സ​ർ​ക്കാ​രി​ന്‍റെ വി​വി​ധ വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്കാ​യു​ള്ള നാ​ഷ​ണ​ൽ സാ​ന്പി​ൾ സ​ർ​വേ 78-ാം റൗ​ണ്ട് ജി​ല്ല​യി​ൽ ആ​രം​ഭി​ച്ചു. ജ​നു​വ​രി മു​ത​ൽ ഡി​സം​ബ​ർ വ​രെ ഒ​രു വ​ർ​ഷ കാ​ല​യ​ള​വി​ൽ നീ​ണ്ടു നി​ൽ​ക്കു​ന്ന സ​ർ​വേ​യു​ടെ ഈ ​റൗ​ണ്ടി​ൽ ആ​ഭ്യ​ന്ത​ര ടൂ​റി​സം, മ​ൾ​ട്ടി​പ്പി​ൾ ഇ​ൻ​ഡി​ക്കേ​റ്റ​ർ തു​ട​ങ്ങി​യ​വ​യാ​ണ് വി​ഷ​യം.
ജി​ല്ല​യി​ൽ 28 റൂ​റ​ൽ, 24 അ​ർ​ബ​ൻ സാ​ന്പി​ളു​ക​ളി​ലു​മാ​യി 52 സാ​ന്പി​ളു​ക​ളി​ലാ​ണ് സ​ർ​വേ ന​ട​ക്കു​ന്ന​ത്. വി​ക​സ​ന​ത്തി​ന് ആ​വ​ശ്യ​മു​ള്ള സൂ​ച​ക​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ന​ട​ത്തു​ന്ന ഇ​ത്ത​രം വി​വ​ര​ശേ​ഖ​ര​ണ​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച് സ​ത്യ​സ​ന്ധ​മാ​യ വി​വ​ര​ങ്ങ​ൾ വീ​ടു​ലെ​ത്തു​ന്ന ഇ​ൻ​വെ​സ്റ്റി​ഗേ​റ്റ​ർ​മാ​ർ​ക്ക് ന​ൽ​ക​ണ​മെ​ന്നു സാ​ന്പ​ത്തി​ക സ്ഥി​തി വി​വ​ര​ക്ക​ണ​ക്ക് വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഉ​സ്മാ​ൻ ഷെ​രീ​ഫ് കൂ​രി അ​റി​യി​ച്ചു.

പ്ര​സി​ഡ​ന്‍റി​നു ഒ​രു കോ​ടി ക​ത്ത​യ​ക്കും

മ​ല​പ്പു​റം: പൗ​ര​ത്വ നിയമ ഭേ​ദ​ഗ​തി പു​ന:​പ​രി​ശോ​ധി​ക്കാ​നും റ​ദ്ദ് ചെ​യ്യാ​നും രാ​ഷ്ട്ര​പ​തി അ​ധി​കാ​രം ഉ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു രാഷ്്്ട്രപതിക്ക് യു​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള​ത്തി​ൽ നി​ന്നു ഒ​രു കോ​ടി ക​ത്തു​ക​ൾ അ​യ​ക്കും. മ​ല​പ്പു​റം ജി​ല്ല​യി​ൽ നി​ന്നു ക​ത്തു​ക​ൾ അ​യ​ക്കു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്നു രാ​വി​ലെ പ​ത്തി​നു മൈ​ല​പ്പു​റം പോ​സ്റ്റ് ഓ​ഫീ​സി​ൽ ആ​ദ്യ​ത്തെ ക​ത്ത് പോ​സ്റ്റ് ചെ​യ്തു ജി​ല്ലാ മു​സ്ലിം​ലീ​ഗ് പ്ര​സി​ഡ​ന്‍റ് പാ​ണ​ക്കാ​ട് സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്നു ഓ​രോ വാ​ർ​ഡു​ക​ളി​ൽ നി​ന്നു പ്ര​വ​ർ​ത്ത​ക​ർ വീ​ടു​ക​ൾ തോ​റും ക​യ​റി ക​ത്തു​ക​ൾ എ​ഴു​തി ഒ​പ്പി​ട്ടു വാ​ങ്ങി പ്രാ​ദേ​ശി​ക പോ​സ്റ്റ് ഓ​ഫീ​സു​ക​ൾ വ​ഴി രാഷ്്്ട്രപതിക്ക് അ​യ​ക്കും.