വാ​ർ​ഷി​കാ​ഘോ​ഷ​വും അ​വാ​ർ​ഡ് ദാ​ന​വും
Tuesday, February 18, 2020 12:24 AM IST
നി​ല​ന്പൂ​ർ: കാ​ട്ടു​മു​ണ്ട മി​സ്ബാ​ഹു​ൽ ഉ​ലും ന​ഴ്സ​റി സ്കൂ​ളി​ന്‍റെ എ​ട്ടാം വാ​ർ​ഷി​ക ആ​ഘോ​ഷ​വും അ​വാ​ർ​ഡ്ദാ​ന​വും ന​ട​ത്തി. മാ​ര​മം​ഗ​ലം ക്ല​ബ്ബ് മൈ​താ​നി​യി​ൽ ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം കെ​വി​വി​എ​സ് സം​സ്ഥാ​ന കൗ​ണ്‍​സി​ല​ർ മ​ച്ചി​ങ്ങ​ൽ അ​ല​വി​ക്കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് ടി​ജു ജെ​യിം​സ് തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​വാ​ർ​ഡ് ദാ​നം മ​ന്പാ​ട് ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് ക​ണ്ണി​യ​ൻ റു​ഖി​യ്യ​യും സ​മ്മാ​ന​ദാ​നം കെ.​അ​ബ്ദു​സ​ലാ​മും നി​ർ​വ​ഹി​ച്ചു. പ്ര​ഥ​മാ​ധ്യാ​പി​ക കെ.​നാ​ദി​റ, സാ​ന്ത്വ​നം ക്ല​ബ്ബ് പ്ര​സി​ഡ​ന്‍റ് സി.​ത​സ്നീം, ബി​ഡി​ഒ കെ.​സൈ​നു​ദ്ദീ​ൻ, എ.​സി.​തോ​മ​സ്, അ​ധ്യാ​പി​ക ഷൈ​നി, പി.​വി​ജ​യ, എം.​ഫൗ​സി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സ്വ​യം തൊ​ഴി​ൽ വാ​യ്പ

പെ​രി​ന്ത​ൽ​മ​ണ്ണ: സം​സ്ഥാ​ന പി​ന്നാ​ക്ക വി​ഭാ​ഗ കോ​ർ​പ്പ​റേ​ഷ​ൻ ഏ​റ​നാ​ട്, പെ​രി​ന്ത​ൽ​മ​ണ്ണ, കൊ​ണ്ടോ​ട്ടി, തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്കു​ക​ളി​ലെ സ്ഥി​ര​താ​മ​സ​ക്കാ​രാ​യ മ​റ്റ് പി​ന്നാ​ക്ക വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്കും ഹി​ന്ദു(​ഒ​ബി​സി), ക്രി​സ്ത്യ​ൻ, മു​സ്ലീം ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ക്കാ​ർ​ക്കും സ്വ​യം തൊ​ഴി​ൽ തു​ട​ങ്ങു​ന്ന​തി​നും ഓ​ട്ടോ​റി​ക്ഷ, മ​റ്റു ടാ​ക്സി വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നും കു​റ​ഞ്ഞ പ​ലി​ശ നി​ര​ക്കി​ൽ വാ​യ്പ അ​നു​വ​ദി​ക്കു​ന്നു. അ​പേ​ക്ഷ ഫോ​റ​ത്തി​നും വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും മ​ല​പ്പു​റം മു​ണ്ടു​പ​റ​ന്പി​ലു​ള്ള ഓ​ഫീ​സു​മാ​യി നേ​രി​ട്ടോ ഫോ​ണി​ലോ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് അ​സി​സ്റ്റ​ന്‍റ് ജ​ന​റ​ൽ മാ​നേ​ജ​ർ അ​റി​യി​ച്ചു. ഫോ​ണ്‍: 04832734114, 2734115.