ഡോ ​എം.​എ​സ്.​നാ​യ​ർ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ്: പെ​രി​ന്ത​ൽ​മ​ണ്ണ​ക്കും ക​ണ്ണൂ​രി​നും ജ​യം.
Wednesday, February 19, 2020 12:56 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ജോ​ളി റോ​വേ​ഴ്സ് ക്ല​ബ് സം​ഘ​ടി​പ്പി​ക്കു​ന്ന ഡോ. ​എം.​എ​സ്.​നാ​യ​ർ മെ​മ്മോ​റി​യ​ൽ ഓ​ൾ കേ​ര​ള ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ ജോ​ളി റോ​വേ​ഴ്സ് നാ​ലു വി​ക്ക​റ്റു​ക​ൾ​ക്കു പ്രീ​മി​യ​ർ ബൈ​ജൂ​സ് ക്രി​ക്ക​റ്റ് അ​ക്കാ​ഡ​മി തൃ​ശൂ​രി​നെ​യും എ​സ്എ​ൻ.​കോ​ള​ജ് ക​ണ്ണൂ​ർ ര​ണ്ടു റ​ണ്‍​സി​നു ഇ.​കെ.​കെ ഗ്ലോ​ബ് സ്റ്റാ​ർ ആ​ലു​വ​യെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി.
ഇ​ന്നു രാ​വി​ലെ ജോ​ളീ റോ​വേ​ഴ്സ് പെ​രി​ന്ത​ൽ​മ​ണ്ണ, എ​സ്എ​ൻ കോ​ള​ജ് ക​ണ്ണൂ​രി​നെ​യും . ഉ​ച്ച​യ്ക്ക് ശേ​ഷം റെ​ഡ് ഫ്ള​വ​ർ ബി.​കെ 55 - മു​ത്തൂ​റ്റ് മൈ​ക്രോ​ഫി​ൻ ലി​മി​റ്റ​ഡ് എ​റ​ണാ​കു​ള​ത്തെ​യും നേ​രി​ടും.