കു​ഴ​ഞ്ഞു വീ​ണു വീ​ട്ട​മ്മ മ​രി​ച്ചു
Wednesday, February 19, 2020 10:14 PM IST
മ​ഞ്ചേ​രി: കു​ഴ​ഞ്ഞു വീ​ണു വീ​ട്ട​മ്മ മ​രി​ച്ചു. ക​രു​വാ​ര​ക്കു​ണ്ട് പ​ടി​യ​പ്പ​ള്ളി സ​ജി​മോ​ന്‍റെ ഭാ​ര്യ ര​മ​ണി (40) യാ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച വീ​ട്ടി​ൽ കു​ഴ​ഞ്ഞു വീ​ണ ര​മ​ണി​യെ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 ഓ​ടെ മ​രി​ച്ചു.

ക​രു​വാ​ര​ക്കു​ണ്ട് ഗ്രേ​ഡ് എ​സ്ഐ ഭ​വ​ൻ ഇ​ൻ​ക്വ​സ്റ്റ് ചെ​യ്ത മൃ​ത​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു് ശേ​ഷം തി​രു​വി​ല്വാ​മ​ല ഐ​വ​ർ​മ​ഠ​ത്തി​ൽ സം​സ്ക​രി​ച്ചു. മ​ക്ക​ൾ: അ​ക്ഷ​യ് കൃ​ഷ്ണ, ആ​ദി​ത്യ കൃ​ഷ്ണ.