വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്ക്
Friday, February 21, 2020 2:20 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ന​ടു​വ​ത്ത് കാ​ർ ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ലി​ടി​ച്ച് ന​ടു​വ​ത്ത് സ്വ​ദേ​ശി ആ​തി​ര വീ​ട്ടി​ൽ സീ​താ​ല​ക്ഷ്മി (66), പു​ഞ്ച​പ്പാ​ട​ത്ത് ബൈ​ക്ക് മ​റി​ഞ്ഞ് മ​ണ്ണ​ന്പ​റ്റ പു​ളി​ക്കാ​പ​റ​ന്പി​ൽ വീ​ട്ടി​ൽ പ്ര​ശാ​ന്ത് (35), വേ​ങ്ങൂ​രി​ൽ പി​ക്ക​പ്പ് ലോ​റി പാ​ല​ത്തി​ലി​ടി​ച്ച് വെ​ട്ട​ത്തൂ​ർ കാ​പ്പ് സ്വ​ദേ​ശി പു​ത്ത​ൻ​കോ​ട്ടി​ൽ വീ​ട്ടി​ൽ ബാ​ല​കൃ​ഷ്ണ​ൻ (51), ജൂ​ബി​ലി റോ​ഡി​ൽ കാ​റി​ടി​ച്ച് കാ​പ്പ് സ്വ​ദേ​ശി അ​റ​യി​ൽ വീ​ട്ടി​ൽ അ​ജി​ത് (21), തി​രൂ​ർ​ക്കാ​ട് ഓ​ട്ടോ​യും ടി​പ്പ​ർ ലോ​റി​യും കൂ​ട്ടി​മു​ട്ടി തി​രൂ​ർ​ക്കാ​ട് സ്വ​ദേ​ശി പേ​രു​കാ​ട​ൻ വീ​ട്ടി​ൽ സു​ഹൈ​ൽ (26), പ​ട്ടാ​ന്പി റോ​ഡി​ൽ ബൈ​ക്കി​ൽ​നി​ന്ന് വീ​ണ് വെ​ള്ളി​നേ​ഴി സ്വ​ദേ​ശി ശ​ങ്ക​ർ വി​ല്ല​യി​ൽ പ്ര​ജീ​ഷ് (34), അ​ട​ക്കാ​പു​ത്തൂ​രി​ൽ ബൈ​ക്കു​ക​ൾ കൂ​ട്ടി​മു​ട്ടി ചെ​ർ​പ്പു​ള​ശേ​രി സ്വ​ദേ​ശി ഹ​സീ​ന മാ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ് ഹാ​രി​ഷ് (19), വ​ണ്ടൂ​രി​ൽ സ്കൂ​ട്ടി​യും ഗു​ഡ്സ് കാ​രി​യ​റും കൂ​ട്ടി​മു​ട്ടി കാ​ളി​കാ​വ് സ്വ​ദേ​ശി പൂ​വ​ത്തി​ക്ക​ൽ വീ​ട്ടി​ൽ ഹാ​ഷിം ഷാ​ൻ (25) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ മൗ​ലാ​ന​ആശുപത്രി തീ​വ്ര​പ​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു.