സം​ഘാ​ട​ക സ​മി​തി യോ​ഗം
Saturday, February 22, 2020 12:16 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സാ​ന്ത്വ​നം ഒ​ന്പ​താം ദ​ശ​ദി​ന ക്യാ​ന്പി​ന്‍റെ വി​പു​ല​മാ​യ ന​ട​ത്തി​പ്പി​നു വേ​ണ്ടി​യു​ള്ള സം​ഘാ​ട​ക സ​മി​തി യോ​ഗം ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​നു കൗ​ണ്‍​സി​ൽ ഹാ​ളി​ൽ വെ​ച്ച് ചേ​രും.
കൗ​ണ്‍​സി​ല​ർ​മാ​ർ, കു​ടും​ബ​ശ്രീ സി​ഡി​എ​സ് പ്ര​വ​ർ​ത്ത​ക​ർ, സാ​ന്ത്വ​നം വ​ള​ണ്ടി​യ​ർ​മാ​ർ, വ്യാ​പാ​രി വ്യ​വ​സാ​യി പ്ര​തി​നി​ധി​ക​ൾ, സാ​മൂ​ഹ്യ​രാ​ഷ്ടീ​യ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ, എ​ൻ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ, അ​ധ്യാ​പ​ക​വി​ദ്യാ​ർ​ത്ഥി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ, ആ​രോ​ഗ്യ ആ​ശാ പ്ര​വ​ർ​ത്ത​ക​ർ, യു​വ​ജ​ന സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ, പ​ത്ര ദൃ​ശ്യ​മാ​ധ്യ​മ പ്ര​തി​നി​ധി​ക​ൾ, ക്ല​ബ്ബ് ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.