നി​യ​മ​ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ
Thursday, February 27, 2020 12:43 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വി​സ​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ക്ക​ര​പ്പ​റ​ന്പ് ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നി​യ​മ​ബോ​ധ​വ​ൽ​ക​ര​ണ സെ​മി​നാ​ർ ന​ട​ത്തി. സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി മ​ഞ്ചേ​രി സ​ബ്ബ് ജ​ഡ്ജ് ആ​ർ.​മി​നി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പി.​അ​ബ്ദു​ൽ മ​ജീ​ദ് സ്വാ​ഗ​തം പ​റ​ഞ്ഞു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എ​ൻ.​പി.​അ​ബ്ദു​ൽ ക​രീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

തു​ട​ർ​ന്ന് ജി​ല്ലാ ലീ​ഗ​ൽ ക്വി​സ് മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്ക് സ​ബ്ബ് ജ​ഡ്ജി.​ആ​ർ.​മി​നി ഉ​പ​ഹാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന സെ​മി​നാ​റി​ന് എം.​ടി.​എ.​സ​ലാം നേ​തൃ​ത്വം ന​ൽ​കി.

സ്കൂ​ൾ എ​ച്ച്എം കെ.​ബ​ഷീ​ർ, മ​ക്ക​ര​പ്പ​റ​ന്പ് വി​എ​ച്ച്എ​സ്എ​സ് പ്രി​ൻ​സി​പ്പ​ൽ ആ​ർ.​കൃ​ഷ്ണ​ദാ​സ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി വി.​എ​ൻ.​എ​സ്.​സ​ത്യാ​ന​ന്ദ്, താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ​സ് ക​മ്മ​റ്റി സെ​ക്ര​ട്ട​റി ഇ.​കെ.​സാ​ലി​ഹ്, പാ​ര​ലീ​ഗ​ൽ വോ​ള​ണ്ടി​യ​ർ​മാ​രാ​യ അ​ബൂ​ബ​ക്ക​ർ, ഷ​ബീ​ർ, സു​ഭാ​ഷ്, ഷാ​ജ​ഹാ​ൻ, ദീ​പ, സു​നി​ത ഫാ​ത്തി​മ, ജെ​യി​ൻ, വ​സ​ന്ത, വ​ന​ജ, ഉ​മൈ​സ, കു​മാ​രി, സീ​ന​ത്ത് തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. ഡോ.​മ​ക്ബൂ​ൽ അ​ഹ​മ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.