മ​ല​പ്പു​റ​ത്തു എ​ൺ​പ​ത്ത​ഞ്ചു​കാ​ര​ന് കോ​വി​ഡ്
Thursday, April 2, 2020 11:12 PM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ ഒ​രാ​ൾ​ക്കു കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക് അ​റി​യി​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ​യ്ക്ക​ടു​ത്ത് കീ​ഴാ​റ്റൂ​ർ പൂ​ന്താ​നം കാ​രി​യ​മാ​ട് സ്വ​ദേ​ശി​യാ​യ എ​ണ്‍​പ​ത്തി​യ​ഞ്ചു​കാ​ര​നാ​ണ് വൈ​റ​സ് ബാ​ധ. ഇ​യാ​ൾ മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഐ​സൊ​ലേ​ഷ​നി​ലാ​ണ്.
മാ​ർ​ച്ച് 11 ന് ​ഉം​റ ക​ഴി​ഞ്ഞെ​ത്തി​യ മ​ക​ൻ ഇ​ദ്ദേ​ഹ​ത്തെ സ​ന്ദ​ർ​ശി​ക്കു​ക​യും അ​ടു​ത്തി​ട​പ​ഴ​കു​ക​യും ചെ​യ്തി​രു​ന്നു. മാ​ർ​ച്ച് 26ന് ​പ​നി​യും ചു​മ​യും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് രാ​വി​ലെ പ​ത്തി​നു പ​ട്ടി​ക്കാ​ട് സി​റ്റി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്കെ​ത്തി​ച്ചു. മ​രു​ന്ന് വാ​ങ്ങി ഉ​ച്ച​യ്ക്ക് ഒ​ന്നോടെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. മാ​ർ​ച്ച് 28 ന് ​രാ​വി​ലെ പ​ത്തി​നു വീ​ണ്ടും പ​ട്ടി​ക്കാ​ട് സി​റ്റി ആ​ശു​പ​ത്രി​യി​ലെ​ത്തി ഇ​ൻ​ജ​ക‌്ഷ​നെ​ടു​ത്ത് വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി. രാ​ത്രി 8.30 ന് ​ആ​ക്ക​പ്പ​റ​ന്പി​ലെ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന​ടു​ത്തു​ള്ള സ്വ​കാ​ര്യ ക്ലി​നി​ക്കി​ലെ​ത്തി വാ​ഹ​ന​ത്തി​നു​ള്ളി​ൽ വ​ച്ചു ത​ന്നെ ഇ​ൻ​ജ​ക‌്ഷ​ൻ എ​ടു​ത്തു. 29 നും 30 ​നും രാ​വി​ലെ 9.30നും ​രാ​ത്രി 8.30 നും ​ആ​ക്ക​പ്പ​റ​ന്പി​ലെ സ്വ​കാ​ര്യ ക്ലി​നി​ക്കി​നു മു​ന്നി​ലെ​ത്തി വാ​ഹ​ന​ത്തി​ലി​രു​ന്ന് ഇ​ൻ​ജ​ക‌്ഷ​നെ​ടു​ത്തു. 31 ന് ​രാ​വി​ലെ 9.30 നും ​ഇ​തേ രീ​തി​യി​ൽ ആ​ക്ക​പ്പ​റ​ന്പി​ലെ ക്ലി​നി​ക്കി​ൽ നി​ന്ന് ഇ​ൻ​ജ​ക‌്ഷ​ൻ എ​ടു​ത്തു.
മാ​ർ​ച്ച് 31 ന് ​രാ​ത്രി ഏ​ഴ് മ​ണി​ക്ക് ക്ഷീ​ണം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നു വീ​ണ്ടും പ​ട്ടി​ക്കാ​ട് സി​റ്റി ആ​ശു​പ​ത്രി​യി​ലെ​ത്തി പ​രി​ശോ​ധ​ന​യ്ക്കാ​യി ര​ക്ത​മെ​ടു​ത്തു. പെ​രി​ന്ത​ൽ​മ​ണ്ണ അ​ൽ​ശി​ഫ ആ​ശു​പ​ത്രി​യി​ലാ​ണ് ര​ക്ത പ​രി​ശോ​ധ​ന ന​ട​ന്ന​ത്. രാ​ത്രി 11 നു ​പെ​രി​ന്ത​ൽ​മ​ണ്ണ എം​ഇ​എ​സ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കി​ട​ത്തി ചി​കി​ത്സ​യ്ക്കു വി​ധേ​യ​നാ​ക്കി. ഏ​പ്രി​ൽ ഒ​ന്നി​ന് പു​ല​ർ​ച്ചെ 3.30ന് ​മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ലേ​ക്കു ഇ​യാ​ളെ മാ​റ്റി. വൈ​റ​സ് ബാ​ധി​ത​നെ പ​രി​ച​രി​ച്ച പേ​ര​മ​ക​ൻ, വൈ​റ​സ് ബാ​ധി​ത​ന്‍റെ ഭാ​ര്യ, ഉം​റ ക​ഴി​ഞ്ഞെ​ത്തി​യ മ​ക​ൻ, ഭാ​ര്യ, ര​ണ്ടു മ​ക്ക​ൾ എ​ന്നി​വ​ർ​ക്ക് മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​ത്യേ​ക നി​രീ​ക്ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​യാ​ളു​ടെ മ​ക​ൻ ഉം​റ ക​ഴി​ഞ്ഞ് ജി​ദ്ദ​യി​ൽ നി​ന്നു തി​രി​ച്ചെ​ത്തി​യ​ത് മാ​ർ​ച്ച് 11 ന് ​രാ​വി​ലെ 10.20 ന് ​ക​രി​പ്പൂ​രി​ലെ​ത്തി​യ എ​സ്.​വി - 746 വി​മാ​ന​ത്തി​ലാ​ണ്.
ഈ ​വി​മാ​ന​ത്തി​ൽ സ​ഞ്ച​രി​ച്ച യാ​ത്ര​ക്കാ​ർ ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ൾ സെ​ല്ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ർ​ബ​ന്ധ​മാ​യും സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​ണം. ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ങ്കി​ൽ നേ​രി​ട്ട് ആ​ശു​പ​ത്രി​ക​ളി​ൽ പോ​കാ​തെ ക​ണ്‍​ട്രോ​ൾ സെ​ല്ലി​ൽ വി​ളി​ച്ച് ല​ഭി​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. ക​ണ്‍​ട്രോ​ൾ സെ​ൽ ന​ന്പ​റു​ക​ൾ - 0483 2737858, 2737857, 2733251, 2733252, 2733253.