നി​രോ​ധ​നാ​ജ്ഞ 31 വ​രെ നീ​ട്ടി
Friday, May 22, 2020 11:30 PM IST
മ​ല​പ്പു​റം: കോ​വി​ഡ് 19 വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന നി​രോ​ധ​നാ​ജ്ഞ മേ​യ് 31 അ​ർ​ധ രാ​ത്രി വ​രെ നീ​ട്ടി​യ​താ​യി ജി​ല്ലാ​ക​ള​ക്ട​റു​ടെ ചു​മ​ത​ല​യു​ള്ള എ​ഡി​എം എ​ൻ.​എം മെ​ഹ​റ​ലി അ​റി​യി​ച്ചു.ജി​ല്ല​യി​ൽ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന നി​രോ​ധ​നാ​ജ്ഞ മേ​യ് 17 അ​ർ​ധ​രാ​ത്രി അ​വ​സാ​നി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പു​തി​യ ഉ​ത്ത​ര​വ്.