വൈദ്യുതി മുടങ്ങും
Saturday, May 30, 2020 11:17 PM IST
മ​ഞ്ചേ​രി-​നി​ല​ന്പൂ​ർ 66 കെ​വി ലൈ​നി​ന്‍റെ ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ നി​ല​ന്പൂ​ർ, എ​ട​ക്ക​ര, പൂ​ക്കോ​ട്ടും​പാ​ടം, കാ​ളി​കാ​വ് സ​ബ്സ്റ്റേ​ഷ​നു കീ​ഴി​ലെ പ്ര​ദേ​ശ​ങ്ങ​ളി​ൽ ജൂ​ണ്‍ ഒ​ന്നു രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ പൂ​ർ​ണ​മാ​യോ ഭാ​ഗി​ക​മാ​യോ വൈ​ദ്യു​തി മുടങ്ങും.

കി​ഴി​ശേ​രി ഇ​ല​ക്ട്രി​ക്ക​ൽ സെ​ക‌്ഷ​ൻ പ​രി​ധി​യി​ൽ​പ്പെ​ട്ട ബാ​ല​ത്തി​ൽ പു​റാ​യി, മ​ഞ്ചേ​രി റോ​ഡ്, കു​ഴി​യം​പ​റ​ന്പ്, അ​ൽ​അ​ബീ​ർ, വി​സ​പ്പ​ടി, പൂ​വ​ത്തി​ച്ചാ​ൽ, ഒ​ഴു​കൂ​ർ റോ​ഡ്, മ​ട​ത്തി​ക്കു​ണ്ട്, നെ​ര​വ​ത്ത്, മ​ച്ചി​ങ്ങ​ൽ, ആ​ക്ക​പ​റ​ന്പ്, നെ​ലി​ച്ചോ​ട്, പി .​കെ പ​ടി, പു​ളി​യ​ക്കോ​ട്, പു​ളി​യ​ക്കോ​ട് സ്കൂ​ൾ​പ​ടി, മേ​ൽ​മു​റി, പേ​ങ്ങാ​ട്ടു​പു​റാ​യി തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ 7.30 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ വൈ​ദ്യു​തി വി​ത​ര​ണം ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ടും. വി​ള​യി​ൽ, ചാ​ലി​ല​ങ്ങാ​ടി, ക​രി​ങ്കാ​ളി​കാ​വ്, യ​ത്തിം​ഖാ​ന, പാ​ലാ​പ​റ​ന്പ്, തി​രു​വാ​ച്ചോ​ല, മു​ണ്ടം​പ​റ​ന്പ്, മു​ണ്ടം​പ​റ​ന്പ് സ്കൂ​ൾ​പ​ടി, മ​ഠ​ത്തി​ങ്ങ​ൽ, ചി​റ​പ്പാ​ലം തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ൽ നാ​ളെ രാ​വി​ലെ 7.30 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ ഭാ​ഗി​ക​മാ​യി വൈ​ദ്യു​തി മുടങ്ങും.