മ​ല​പ്പു​റ​ത്തു 34 പേ​ർ​ക്കു കോ​വി​ഡ്
Wednesday, July 1, 2020 11:21 PM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ 34 പേ​ർ​ക്കു കൂ​ടി ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ ഒ​ന്പ​തു പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും 25 പേ​ർ വി​ദേ​ശ​ത്തു നി​ന്നു​മെ​ത്തി​യ​വ​രാ​ണ്. ഇ​വ​രെ​ല്ലാം മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ജൂ​ണ്‍ 23ന് ​ത​മി​ഴ്നാ​ട്ടി​ലെ ചെ​ങ്ക​ൽ​പ്പെ​ട്ടി​ൽ നി​ന്നു ഒ​രു​മി​ച്ചെ​ത്തി​യ മൂ​ന്നി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ചു​ഴ​ലി സ്വ​ദേ​ശി 48 കാ​ര​ൻ, ചെ​മ്മാ​ട് പാ​റ​ക്ക​ട​വ് സ്വ​ദേ​ശി 50 ​കാ​ര​ൻ, ജൂ​ണ്‍ 12 ന് ​ഭോ​പ്പാ​ലി​ൽ നി​ന്നു തീ​വ​ണ്ടി​യി​ൽ എ​ത്തി​യ ചെ​റു​ക​ര സ്വ​ദേ​ശി (26), ജൂ​ണ്‍ 15 ന് ​ബം​ഗ​ളൂ​രു​വി​ൽ നി​ന്നെ​ത്തി​യ വെ​റ്റി​ല​പ്പാ​റ ഉൗ​ർ​ങ്ങാ​ട്ടി​രി സ്വ​ദേ​ശി (23), ജൂ​ണ്‍ നാ​ലി​നു ചെ​ന്നൈ​യി​ൽ നി​ന്നെ​ത്തി​യ ക​ണ്ണ​മം​ഗ​ലം പൂ​ച്ചോ​ല​മാ​ട് സ്വ​ദേ​ശി(44), ജൂ​ണ്‍ 17ന് ​ചെ​ന്നൈ​യി​ൽ നി​ന്നെ​ത്തി​യ വാ​ഴ​യൂ​ർ സ്വ​ദേ​ശി​നി (37), ജൂ​ണ്‍ 19ന് ​ജ​മ്മു​വി​ൽ നി​ന്നു തീ​വ​ണ്ടി​യി​ലെ​ത്തി​യ ചീ​ക്കോ​ട് സ്വ​ദേ​ശി (23), ജൂ​ണ്‍ 18ന് ​ചെ​ന്നൈ​യി​ൽ നി​ന്നെ​ത്തി​യ താ​നൂ​ർ സ്വ​ദേ​ശി (53), ജൂ​ണ്‍ 24 ന് ​ബം​ഗ​ളൂ​രു​വി​ൽ നി​ന്നെ​ത്തി​യ പു​ത്ത​ന​ത്താ​ണി അ​തി​രു​മ​ട സ്വ​ദേ​ശി (21) എ​ന്നി​വ​രാ​ണ് ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു ജി​ല്ല​യി​ലെ​ത്തി രോ​ഗ​ബാ​ധി​ത​രാ​യ​വ​ർ.

ജൂ​ണ്‍ 24ന് ​ഒ​മാ​നി​ൽ നി​ന്ന് കൊ​ച്ചി വ​ഴി​യെ​ത്തി​യ പെ​രു​മ​ണ്ണ ക്ലാ​രി സ്വ​ദേ​ശി (46), ജൂ​ണ്‍ 25 ന് ​റി​യാ​ദി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ വ​ണ്ടൂ​ർ സ്വ​ദേ​ശി (36), ജൂ​ണ്‍ 24 ന് ​സ​ലാ​ല​യി​ൽ നി​ന്നു ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം വ​ഴി​യെ​ത്തി​യ ത​വ​നൂ​ർ കാ​ട​ഞ്ചേ​രി സ്വ​ദേ​ശി (26), ജൂ​ണ്‍ 20ന് ​ദ​മാ​മി​ൽ നി​ന്നു തി​രു​വ​ന​ന്ത​പു​രം വ​ഴി​യെ​ത്തി​യ ചെ​റി​യ​മു​ണ്ടം സ്വ​ദേ​ശി (57), അ​തേ വി​മാ​ന​ത്തി​ലെ​ത്തി​യ ചീ​ക്കോ​ട് സ്വ​ദേ​ശി (36), ജൂ​ണ്‍ 21ന് ​മ​സ്ക​റ്റി​ൽ നി​ന്നു ക​ണ്ണൂ​ർ വ​ഴി​യെ​ത്തി​യ വെ​ളി​മു​ക്ക് മൂ​ന്നി​യൂ​ർ സ്വ​ദേ​ശി (36), ജൂ​ണ്‍ 25ന് ​ദ​മാ​മി​ൽ നി​ന്ന് ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ വ​ട​ക്കും​പു​റം മൂ​ർ​ക്ക​നാ​ട് സ്വ​ദേ​ശി (36), ജൂ​ണ്‍ 19 ന് ​ദ​മാ​മി​ൽ നി​ന്നു കൊ​ച്ചി വ​ഴി​യെ​ത്തി​യ ക​ടു​ങ്ങ​പു​രം പു​ഴ​ക്കാ​ട്ടി​രി സ്വ​ദേ​ശി (44), ജൂ​ണ്‍ 14 ന് ​അ​ബു​ദാ​ബി​യി​ൽ നി​ന്നു കൊ​ച്ചി വ​ഴി​യെ​ത്തി​യ പു​ലാ​മ​ന്തോ​ൾ പാ​ലൂ​ർ സ്വ​ദേ​ശി​നി(30) ഇ​വ​രു​ടെ 11 ഉം ​ആ​റും വ​യ​സു​ള്ള കു​ട്ടി​ക​ൾ, ജൂ​ണ്‍ 16 ന് ​റ​ഷ്യ​യി​ൽ നി​ന്നു ഡ​ൽ​ഹി വ​ഴി​യെ​ത്തി​യ പെ​രി​ന്ത​ൽ​മ​ണ്ണ പൊ​ന്ന്യാ​കു​ർ​ശി സ്വ​ദേ​ശി​നി (19), ജൂ​ണ്‍ 17ന് ​മാ​ൽ​ഡോ​വ​യി​ൽ നി​ന്നു കൊ​ച്ചി വ​ഴി​യെ​ത്തി​യ ത​ല​പ്പാ​റ സ്വ​ദേ​ശി (23), ജൂ​ണ്‍ 16ന് ​ഷാ​ർ​ജ​യി​ൽ നി​ന്നു കൊ​ച്ചി വ​ഴി​യെ​ത്തി​യ പു​ലാ​മ​ന്തോ​ൾ പാ​ലൂ​ർ സ്വ​ദേ​ശി (32), ജൂ​ണ്‍ 10 ന് ​റി​യാ​ദി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ പു​ൽ​പ്പ​റ്റ പാ​ലോ​ട്ടി​ലെ എ​ട്ടു വ​യ​സു​കാ​രി, ജൂ​ണ്‍ 12ന് ​ഷാ​ർ​ജ​യി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ തി​രു​ന്നാ​വാ​യ പ​ട്ട​ർ​ന​ട​ക്കാ​വ് സ്വ​ദേ​ശി (24), ജൂ​ണ്‍ 12ന് ​ജി​ദ്ദ​യി​ൽ നി​ന്നു തി​രു​വ​ന​ന്ത​പു​രം വ​ഴി​യെ​ത്തി​യ കോ​ഡൂ​ർ മു​ണ്ട​ക്കോ​ട് സ്വ​ദേ​ശി (44), ജൂ​ണ്‍ 13 ദ​മാ​മി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ വാ​ഴ​ക്കാ​ട് വാ​ലി​ല്ലാ​പ്പു​ഴ സ്വ​ദേ​ശി (45), ജൂ​ണ്‍ 21ന് ​ജി​ദ്ദ​യി​ൽ നി​ന്നു കൊ​ച്ചി വ​ഴി​യെ​ത്തി​യ കൂ​ട്ടി​ല​ങ്ങാ​ടി പെ​രി​ങ്ങാ​ട്ടി​രി സ്വ​ദേ​ശി (33), ജൂ​ണ്‍ 12 ന് ​കു​വൈ​റ്റി​ൽ നി​ന്നു ക​ണ്ണൂ​ർ വ​ഴി​യെ​ത്തി​യ വാ​ഴ​ക്കാ​ട് ചേ​വാ​യൂ​ർ സ്വ​ദേ​ശി (24), ജൂ​ണ്‍ 25ന് ​ഖ​ത്ത​റി​ൽ നി​ന്ന് ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ വ​ട്ടം​കു​ളം സ്വ​ദേ​ശി (39), ജൂ​ണ്‍ 12 ന് ​കു​വൈ​റ്റി​ൽ നി​ന്നു ക​ണ്ണൂ​ർ വ​ഴി​യെ​ത്തി​യ മ​ഞ്ചേ​രി പാ​പ്പി​നി​പ്പാ​റ സ്വ​ദേ​ശി (35), ജൂ​ണ്‍ 17 ന് ​കു​വൈ​റ്റി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ തി​രൂ​ർ സൗ​ത്ത് അ​ന്നാ​ര സ്വ​ദേ​ശി (31), ജൂ​ണ്‍ 18 ന് ​ദു​ബാ​യി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ താ​ഴെ​ക്കോ​ട് സ്വ​ദേ​ശി (36), ജൂ​ണ്‍ 12 ന് ​അ​ബു​ദാ​ബി​യി​ൽ നി​ന്ന് ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ താ​നൂ​ർ സ്വ​ദേ​ശി​നി (30) എ​ന്നി​വ​ർ​ക്ക് വി​ദേ​ശ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ ശേ​ഷ​വും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.