പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി
Saturday, July 11, 2020 11:40 PM IST
എ​ട​ക്ക​ര: സ്വ​ർ​ണ ക​ള്ള​ക്ക​ട​ത്തു​കേ​സി​ൽ മു​ഖ്യ​മ​ന്ത്രി രാ​ജി​വെ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ള​ക്ട​റേ​റ്റു​ക​ളി​ലേ​ക്കു യൂ​ത്ത് ലീ​ഗ് സം​ഘ​ടി​പ്പി​ച്ച മാ​ർ​ച്ചു​ക​ളി​ൽ പോ​ലീ​സ് ന​ട​ത്തി​യ ന​ര​നാ​യാ​ട്ടി​ൽ പ്ര​തി​ഷേ​ധി​ച്ച് ചു​ങ്ക​ത്ത​റ​യി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.
കൊ​വി​ഡ് 19 ന്‍റെ പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചു 10 പേ​രെ പ​ങ്കെ​ടു​പ്പി​ച്ചാ​ണ് പ്ര​ക​ട​നം ന​ട​ത്തി​യ​ത്. ബ​ഷീ​ർ ചാ​ലി​ൽ, അ​ജ്മ​ൽ കൈ​ത​ക്കോ​ട​ൻ, ഷ​ഫീ​ക് പാ​റോ​ളി, അം​ജി​ദ്, അ​നീ​ഷ് മാ​ട​ന്പ്ര, ഷ​രീ​ഫ്, കെ.​ടി.​സ​ലാം, പി.​എം.​ജാ​ഫ​ർ, ക​രീം, നൗ​ഷാ​ദ്, തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.