പ്ര​തി​ഷേ​ധ പ്ര​ഭാ​ത​സ​വാ​രി
Tuesday, July 14, 2020 11:21 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സ്വ​ർ​ണ​ക​ട​ത്തു​കാ​ർ​ക്കു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ഓ​ഫീ​സി​ൽ നി​ന്നും സ​ഹാ​യം ല​ഭി​ച്ച​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്തു മു​ഖ്യ​മ​ന്ത്രി രാ​ജി​വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം പെ​രി​ന്ത​ൽ​മ​ണ്ണ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി മോ​ർ​ണിം​ഗ് പ്രൊ​ട്ട​സ്റ്റ് വോ​ക് എ​ന്ന​പേ​രി​ൽ പ്ര​തി​ഷേ​ധ പ്ര​ഭാ​ത​സ​വാ​രി സം​ഘ​ടി​പ്പി​ച്ചു.
സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​കെ.​ഹാ​രി​സ്, നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് യാ​ക്കൂ​ബ് കു​ന്ന​പ്പ​ള്ളി , ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ രാ​കേ​ഷ് ഏ​ലം​കു​ളം,
മു​നീ​ർ തെ​ക്കെ​പു​റം, ഷ​ഫീ​ക് ഓ​ണ​പു​ട എ​ന്നി​വ​രും കെഎ​സ്് യു നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​മി​ർ വെ​ങ്ങാ​ട​ൻ , ഷാ​ജി ക​ട്ടു​പ്പാ​റ,
നാ​സ​ർ മു​തു​കു​ർ​ശി, ഫൈ​സ​ൽ പൊ​ന്നി​യ​കു​ർ​ശി, മൊ​യ്നു ക​ള​തി​ക്കു​ണ്ട്, ഫാ​സി​ൽ കി​ഴ​ക്കേ​തി​ൽ, ശി​ഹാ​ബ് പാ​ല​പ്ര, കോ​യ ദു​ബാ​യ്പ​ടി, ബാ​ബു പൊ​ന്ന്യാ​കു​ർ​ശി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.