പ്ര​കൃ​തി​ ദു​ര​ന്ത​ത്തി​ൽ​പെ​ടു​ന്ന​വ​ർ​ക്ക് മ​തി​യാ​യ​ സം​ര​ക്ഷ​ണ​വും ന​ഷ്ട​പ​രി​ഹാ​ര​വും ന​ൽ​ക​ണം
Tuesday, August 11, 2020 11:26 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മ​ഴ​ക്കെ​ടു​തി മു​ല​വും, കോ​വി​ഡ് 19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലും ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ജ​ന​ങ്ങ​ൾ​ക്ക് മ​തി​യാ​യ സം​ര​ക്ഷ​ണ​വും ന​ഷ്ട​പ​രി​ഹാ​ര​വും ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു ചു​മ​ട്ട് തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ എ​സ്ടി​യു പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു,
കോ​വി​ഡ് 19 മൂ​ലം തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ്ര​ത്യേ​ക സാ​ന്പ​ത്തി​ക ധ​ന​സ​ഹാ​യം ന​ൽ​ക​ണ​മെ​ന്നും ചു​മ​ട്ട് തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധിബോ​ർ​ഡി​ൽ നി​ന്നും അ​ടി​യ​ന്തി​ര ധ​ന​സ​ഹാ​യ​മാ​യി അ​യ്യാ​യി​രം രൂ​പ ധ​ന​സ​ഹാ​യം ന​ൽ​ക​ണ​മെ​ന്നും അ​ഡ്വാ​ൻ​സ് തു​ക​യാ​യി പ​തി​നാ​യി​രം രു​പ ന​ൽ​ക​ണ​മെ​ന്നും സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ചു​മ​ട്ട് തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ൾ​ക്ക് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്ഉ​പ​ഹാ​ര​വും യോ​ഗ​ത്തി​ൽ വെ​ച്ച് വി​ത​ര​ണം ന​ട​ത്തി. യോ​ഗം മു​സ്ലീം ലീ​ഗ് ദേ​ശീ​യ കൗ​ണ്‍​സി​ൽ അം​ഗം താ​മ​ര​ത്ത് ഉ​സ്മാ​ൻ ഉ​ൽ​ഘാ​ട​നം ചെ​യ്തു,
യൂ​ണി​യ​ൻ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ​ച്ചീ​രി ഫാ​റൂ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു, ചി​കി​ൽ​സ​യി​ലാ​യി​രു​ന്ന ചു​മ​ട്ട് തൊ​ഴി​ലാ​ളി​ക്കു​ള്ള ധ​ന​സ​ഹാ​യം പ​ച്ചീ​രി ഫാ​റൂ​ഖ് ന​ൽ​കി. എ​സ്ടി​യു ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​അ​ബ്ദു​ൽ നാ​സ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ണ്ഡ​ലം എ​സ്ടി​യു വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഷ്റ​ഫ് പു​ത്തൂ​ർ, ചു​മ​ട്ട് തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി എ​ൻ.​പി.​ക​രീം, ഭാ​ര​വാ​ഹി​ക​ളാ​യ തെ​ക്ക​ത്ത് ഉ​സ്മാ​ൻ, എ.​കെ.​നാ​സ​ർ കാ​പ്പുമു​ഖം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.