മ​ല​പ്പു​റത്ത് 298 പേ​ർ​ക്ക്
Wednesday, September 16, 2020 10:51 PM IST
മ​ല​പ്പു​റം: മ​ല​പ്പു​റം ജി​ല്ല​യി​ൽ ഇ​ന്ന​ലെ 298 പേ​ർ​ക്കുകൂടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 258 പേ​ർ​ക്ക് നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. 23 പേ​ർ​ക്ക് ഉ​റ​വി​ട​മ​റി​യാ​തെ​യും രോഗം ബാ​ധി​ച്ചു. ഏ​ഴു പേ​ർ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രാ​ണ്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ഒ​ന്പ​തു​പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രും ശേ​ഷി​ക്കു​ന്ന ഒ​രാ​ൾ വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ​തു​മാ​ണ്.
ഇ​ന്ന​ലെ 257 പേ​ർ​ക്ക് കോ​വി​ഡ് ഭേ​ദ​മാ​യ​താ​യി ജി​ല്ലാ ക​ള​ക്ട​ർ കെ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു. ഇ​തു​വ​രെ 10,562 പേ​രാ​ണ് ജി​ല്ല​യി​ൽ രോ​ഗ​മു​ക്ത​രാ​യ​ത്. 32,851 പേ​രാ​ണ് ഇ​പ്പോ​ൾ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 3,104 പേ​ർ വി​വി​ധ ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ആ​ശു​പ​ത്രി​ക​ളി​ൽ 453 പേ​രും വി​വി​ധ കോ​വി​ഡ് ഫ​സ്റ്റ്‌ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ൽ 1,798 പേ​രു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​തു​വ​രെ 1,38,324 സാ​ന്പി​ളു​ക​ളാ​ണ് ജി​ല്ല​യി​ൽ നി​ന്ന് പ​രി​ശോ​ധ​ന​ക്ക​യ​ച്ച​ത്.
നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ: ​അ​ങ്ങാ​ടി​പ്പു​റം, ചീ​ക്കോ​ട്, ചേ​ളാ​രി, കാ​വ​നൂ​ർ, കോ​ക്കൂ​ർ,എ.​ആ​ർ ന​ഗ​ർ, കൂ​രി​യാ​ട്, കോ​ട്ട​ക്ക​ൽ, മ​ങ്ക​ട, മാ​റ​ഞ്ചേ​രി, മൊ​റ​യൂ​ർ, മൂ​ർ​ക്ക​നാ​ട്, ന​ന്നം​മു​ക്ക്, പാ​ണ്ടി​ക്കാ​ട് , ഒ​ഴൂ​ർ, പ​ടി​ക്ക​ൽ, പാ​ല​ക്കാ​ട്, പെ​രു​വ​ണ്ണാ​മൂ​ഴി, പൂ​ക്കാ​ട്ടി​രി, പോ​രൂ​ർ, പു​റ​ത്തൂ​ർ, ത​ല​ക്കാ​ട്, താ​നാ​ളൂ​ർ, ത​വ​നൂ​ർ, തെ​ന്ന​ല, തി​രു​നാ​വാ​യ , തൃ​ക്ക​ണാ​പു​രം, തു​റ​ക്ക​ൽ വാ​ളം​കു​ളം, വ​ളാ​ഞ്ചേ​രി, വാ​ഴ​ക്കാ​ട്, വെ​ളി​മു​ക്ക്, വെ​ട്ട​ത്തൂ​ർ, വെ​ട്ടം(​ഒ​ന്ന്)
ആ​ല​ങ്കോ​ട്, ആ​ലി​പ്പ​റ​ന്പ്, ആ​ന​ക്ക​യം, എ​ലം​കു​ളം, ഇ​രി​ന്പി​ളി​യം, ക​ൽ​പ​ക​ഞ്ചേ​രി, കീ​ഴു​പ​റ​ന്പ് , കൊ​ണ്ടോ​ട്ടി , കൂ​ട്ടി​ല​ങ്ങാ​ടി, കു​റ്റി​പ്പു​റം, മം​ഗ​ലം , മേ​ലാ​റ്റൂ​ർ, നി​റ​മ​രു​തൂ​ർ , പാ​ല​പ്പെ​ട്ടി, പ​റ​വ​ണ്ണ , ഉൗ​ർ​ങ്ങാ​ട്ടി​രി, വ​ട്ടം​കു​ളം, വേ​ങ്ങ​ര, മ​ക്ക​ര​പ്പ​റ​ന്പ്, മ​ല​പ്പു​റം(​ര​ണ്ട്), എ​ട​വ​ണ്ണ, കാ​ല​ടി, കു​ഴി​മ​ണ്ണ, വ​ണ്ടൂ​ർ, താ​നൂ​ർ, തൃ​ക്ക​ല​ങ്ങോ​ട്, തി​രൂ​ർ (മൂ​ന്ന്)
അ​രീ​ക്കോ​ട്, ചെ​റു​കാ​വ്, പു​ലാ​മ​ന്തോ​ൾ, പെ​രു​വ​ള്ളൂ​ർ, ന​ന്ന​ന്പ്ര(​നാ​ല്), എ​ട​പ്പാ​ൾ 12, എ​ട​യൂ​ർ ഏ​ഴ്, മ​ന്പാ​ട് വ​ള്ളി​ക്കു​ന്ന് (അ​ഞ്ച്), മ​ഞ്ചേ​രി 24, മൂ​ന്നി​യൂ​ർ 16, പ​ര​പ്പ​ന​ങ്ങാ​ടി 21, പെ​രി​ന്ത​ൽ​മ​ണ്ണ (ഒ​ൻ​പ​ത്), പെ​രു​ന്പ​ട​പ്പ് എ​ട്ട്, പൊ​ന്നാ​നി 13, വാ​ഴ​യൂ​ർ ആ​റ്, വെ​ളി​യ​ങ്കോ​ട് ഒ​ൻ​പ​ത്, സ്ഥ​ലം ല​ഭ്യ​മ​ല്ലാ​ത്ത​വ​ർ ഏ​ഴ്.