അ​പ​ക​ട​ത്തി​ൽ പ​രി​ക്കു​പ​റ്റി ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു
Thursday, September 17, 2020 10:29 PM IST
നി​ല​ന്പൂ​ർ: ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കു​പ​റ്റി ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു. വ​ര​ന്പ​ൻ​പൊ​ട്ടി എ​ട​ച്ച​ല​ത്ത് വീ​ട്ടി​ൽ ശ​ശി​ധ​ര​ൻ (69) ആ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്കു ശേ​ഷം ര​ണ്ട​ര​യോ​ടെ വ​ര​ന്പ​ൻ​പൊ​ട്ടി​യി​ൽ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഭാ​ര്യ: വി​ശാ​ലാ​ക്ഷി. മ​ക്ക​ൾ: സ​ജി​നി, സ​തീ​ഷ്.