അം​ബേ​ദ്ക​ർ ഗ്രാ​മം പ​ദ്ധ​തി
Sunday, September 20, 2020 11:45 PM IST
മ​ല​പ്പു​റം: പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 50 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് വെ​ളി​മു​ക്ക് ല​ക്ഷം വീ​ട് കോ​ള​നി​യി​ൽ അം​ബേ​ദ്ക​ർ ഗ്രാ​മം പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്നു. മൂ​ന്നി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വെ​ളി​മു​ക്ക് ല​ക്ഷം വീ​ട് കോ​ള​നി​യി​ൽ അം​ബേ​ദ്ക​ർ ഗ്രാ​മം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള പ്ര​വൃ​ത്തി​ക​ളു​ടെ ശി​ലാ​സ്ഥാ​പ​നം പ​ട്ടി​ക​ജാ​തി പ​ട്ടി​ക വ​ർ​ഗ്ഗ​വി​ക​സ​ന വ​കു​പ്പ് മ​ന്ത്രി എ.​കെ ബാ​ല​ൻ നാ​ളെ വൈ​കീ​ട്ട് മൂ​ന്നി​ന് വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ നി​ർ​വ​ഹി​ക്കും.