പ​ച്ച​ക്ക​റി​തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു
Tuesday, September 29, 2020 12:04 AM IST
ക​രു​വാ​ര​കു​ണ്ട്:​സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​രു​വാ​ര​കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​പേ​ക്ഷ ന​ൽ​കി​യ കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ച്ച​ക്ക​റി തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ഷൗ​ക്ക​ത്ത​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക​രു​വാ​ര​കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ന​ട​പ്പി​ലാ​ക്കു​ന്ന അ​തി​ജീ​വ​നം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പു​വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ര​ണ്ടു​ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് അ​ൻ​പ​തി​നാ​യി​ര​ത്തോ​ളം തൈ​ക​ളാ​ണ് വി​ത​ര​ണ​ത്തി​ച്ചി​ട്ടു​ള്ള​ത്.
ച​ട​ങ്ങി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷീ​ന ജി​ൽ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ വി.​ഷെ​ബീ​റ​ലി, അം​ഗ​ങ്ങ​ളാ​യ ഐ.​ടി. സാ​ജി​ത, ഉ​ണ്ണീ​ൻ​കു​രി​ക്ക​ൾ, കൃ​ഷി ഓ​ഫീ​സ​ർ ഷാ​ബാ​സ് ബീ​ഗം, സോ​ജ​ൻ കു​ര്യാ​ക്കോ​സ്, ടി.​സ​ജീ​വ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.