റാ​ങ്ക് ജേ​താ​വ് സി​യാ​ദി​ന് അ​ഭി​ന​ന്ദ​ന പ്ര​വാ​ഹം
Thursday, October 1, 2020 11:14 PM IST
കാ​ളി​കാ​വ്: കു​സാ​റ്റ് എ​ൻ​ട്ര​ൻ​സി​ൽ റാ​ങ്ക് നേ​ടി​യ ചോ​ക്കാ​ട് മാ​ളി​യേ​ക്ക​ൽ കു​ന്നി​ലെ മാ​ഞ്ചേ​രി സി​യാ​ദി​ന് അ​ഭി​ന​ന്ദ​ന പ്ര​വാ​ഹം. കൊ​ച്ചി​ൻ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ൽ എ​ഴു​തി​യി​ട്ടു​ള്ള എ​ല്ലാ പൊ​തു പ​രീ​ക്ഷ​ക​ളി​ലും ഉ​യ​ർ​ന്ന മാ​ർ​ക്കു നേ​ടി​യി​ട്ടു​ള്ള മു​ഹ​മ്മ​ദ് സി​യാ​ദി​ന് എ​ൻ​ട്ര​ൻ​സി​ൽ അ​ഞ്ചാം റാ​ങ്കാ​ണ് ല​ഭി​ച്ച​ത്.
എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​ക്കും പ്ല​സ്ടു​വി​നും ഫു​ൾ​എ പ്ല​സ് നേ​ടി​യാ​ണ് ഈ ​മി​ടു​ക്ക​ൻ വി​ജ​യി​ച്ച​ത്. എ​ൻ​എം​എം​എ​സ് സ്കോ​ള​ർ​ഷി​പ്പും ല​ഭി​ച്ചി​ട്ടു​ണ്ട്. പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ ഫി​സി​ക്സ്, കെ​മി​സ്ട്രി, മാ​ത്സ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ സി​യാ​ദ് നൂ​റു ശ​ത​മാ​നം മാ​ർ​ക്കും ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്.​നേ​വ​ൽ ഷി​പ്പിം​ഗ് ആ​ർ​ക്കി​ടെ​ക്ച​ർ കോ​ഴ്സി​നു​ള്ള എ​ൻ​ട്ര​ൻ​സി​ൽ കാ​റ്റ​ഗ​റി വി​ഭാ​ഗ​ത്തി​ൽ നാ​ലാം റാ​ങ്കും ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ അ​ഞ്ചാം റാ​ങ്കു​മാ​ണ് നേ​ടി​യ​ത്. മാ​ഞ്ചേ​രി ഷം​സു​ദീ​ന്‍റെ​യും ആ​ബി​ദ​യു​ടെ​യും മ​ക​നാ​ണ്.