ഡ​യാ​ലി​സി​സ് ടെ​ക്നീ​ഷനെ നി​യ​മി​ക്കു​ന്നു
Thursday, October 1, 2020 11:18 PM IST
ചു​ങ്ക​ത്ത​റ: ചു​ങ്ക​ത്ത​റ സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ താ​ത്കാ​ലി​കാ​ടി​സ്ഥാ​ന​ത്തി​ൽ ഡ​യാ​ലി​സി​സ് ടെ​ക്നീ​ഷനെ നി​യ​മി​ക്കു​ന്നു. അ​ഭി​മു​ഖം എ​ട്ടി​ന് രാ​വി​ലെ 11 മ​ണി​ക്ക് നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തോ​ഫീ​സി​ൽ ന​ട​ത്തു​ന്നു.
താ​ത്പ​ര്യ​മു​ള്ള​വ​ർ വെ​ള്ള പേ​പ്പ​റി​ൽ ത​യാ​റാ​ക്കി​യ അ​പേ​ക്ഷ, ഫോ​ട്ടോ, സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പും അ​സ​ലും സ​ഹി​തം ഹാ​ജ​രാ​കു​ക. പ്ര​വൃ​ത്തി പ​രി​ച​യ​മു​ള്ള​വ​രാ​ക​ണം. ഫോ​ണ്‍: 04931 231550.

വി​ദേ​ശ​മ​ദ്യ​വു​മാ​യി
ഒ​രാ​ൾ പി​ടി​യി​ൽ

പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ എ​ക്സൈ​സ് റേ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ ടൗ​ണ്‍ ഭാ​ഗ​ത്തു നി​ന്നു നാ​ലു ലി​റ്റ​ർ വി​ദേ​ശ മ​ദ്യം കൈ​വ​ശം വ​ച്ച​തി​നു ഒ​രാ​ളെ പി​ടി​കൂ​ടി. ചെ​ന്പ്ര​ശേ​രി​യി​ലെ നെ​ടു​ന്പ​ൻ വീ​ട്ടി​ൽ ക​മ്മു (58)വി​നെ​യാ​ണ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ കെ.​എം.​ശി​വ​പ്ര​കാ​ശ് അ​റ​സ്റ്റ് ചെ​യ്ത​ത്.അ​ബ്കാ​രി ആ​ക്ട് പ്ര​കാ​രം ഇ​യാ​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്തു. സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ റി​ഷാ​ദ​ലി, വി.​കെ മു​ഹ​മ്മ​ദ് ഷെ​രീ​ഫ്, ലെ​നി​ൻ എ​ന്നി​വ​രാ​ണ് എ​ക്സൈ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.