സ​ർ​ക്കാ​ർ ച​ട്ട​ഭേ​ദ​ഗ​തി​ സ്വാ​ഗ​താ​ർ​ഹ​മെ​ന്ന്
Friday, October 23, 2020 12:43 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മു​ന്നോ​ക്ക വി​ഭാ​ഗ​ങ്ങ​ളി​ലെ സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്കു പ​ത്തു ശ​ത​മാ​നം ഒ​ഴി​വു​ക​ൾ നീ​ക്കി​വ​യ്ക്കു​ന്ന​താ​യു​ള്ള സ​ർ​ക്കാ​ർ ച​ട്ട​ഭേ​ദ​ഗ​തി​യെ കേ​ര​ള ബ്രാ​ഹ്മ​ണ​സ​ഭ ജി​ല്ലാ ക​മ്മി​റ്റി സ്വാ​ഗ​തം ചെ​യ്തു.
മ​റ്റു സം​വ​ര​ണ​ങ്ങ​ൾ ഒ​ന്നു​മി​ല്ലാ​ത്ത മു​ന്നോ​ക്ക വി​ഭാ​ഗ​ങ്ങ​ളി​ലെ സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്ക് ഇ​തി​ന്‍റെ ഗു​ണം ല​ഭി​ക്കു​മെ​ന്നും ഓ​പ്പ​ണ്‍ ക്വാ​ട്ട​യി​ലെ പ​ത്തു ശ​ത​മാ​ന​മാ​ണ് സം​വ​ര​ണ​ത്തി​നാ​യി നീ​ക്കി​വ​യ്ക്കു​ന്ന​ത് എ​ന്ന​തി​നാ​ൽ സാ​ന്പ​ത്തി​ക സം​വ​ര​ണം നി​ല​വി​ലു​ള്ള സം​വ​ര​ണ വ്യ​വ​സ്ഥ​യെ ഒ​രു ത​ര​ത്തി​ലും ബാ​ധി​ക്കു​ക​യി​ല്ല​യെ​ന്നും
കേ​ര​ള ബ്രാ​ഹ്മ​ണ​സ​ഭ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​സ്.​ര​മേ​ഷ് വാ​ർ​ത്താ കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു. നി​ല​വി​ൽ പ​ട്ടി​ക​ജാ​തി-​വ​ർ​ഗ- പി​ന്നാ​ക്ക സ​മു​ദാ​യ​ങ്ങ​ൾ​ക്ക് 50 ശ​ത​മാ​നം സം​വ​ര​ണ​മാ​ണു​ള്ള​ത്. പൊ​തു​വി​ഭാ​ഗ​ത്തി​ലെ ബാ​ക്കി 50 ശ​ത​മാ​ന​ത്തി​ൽ നി​ന്നാ​ണ് 10 ശ​ത​മാ​നം സാ​ന്പ​ത്തി​ക സം​വ​ര​ണം. അ​നു​വ​ദി​ക്കു​ന്ന​ത്.