നി​ല​ന്പൂ​രി​ൽ 22 വാ​ർ​ഡു​ക​ൾ ക​ണ്ടെയ്ൻ​മെ​ന്‍റ് സോ​ണി​ൽ
Monday, October 26, 2020 11:07 PM IST
നി​ല​ന്പൂ​ർ: ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ൽ അ​ഞ്ചും ചു​ങ്ക​ത്ത​റ പ​ഞ്ചാ​യ​ത്തി​ൽ നാ​ലും എ​ട​ക്ക​ര പ​ഞ്ചാ​യ​ത്തി​ൽ എ​ട്ടും മ​ന്പാ​ട് പ​ഞ്ചാ​യ​ത്തി​ൽ ആ​റും പോ​ത്തു​ക​ല്ല് പ​ഞ്ചാ​യ​ത്തി​ൽ അ​ഞ്ചും വാ​ർ​ഡു​ക​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ.
ഇ​വി​ട​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു. നി​ല​ന്പൂ​ർ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ 4, 5, 6, 8, 10, 11, 13, 15, 16, 17, 19, 21, 22, 23, 24, 25, 28, 29, 31, 32, 33 വാ​ർ​ഡു​ക​ളെ​യാ​ണ് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​ക്കി​യ​ത്. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ 4, 5, 8, 1, 13 വാ​ർ​ഡു​ക​ളും, എ​ട​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ 3, 4, 5, 8, 9, 11, 14, 15 വാ​ർ​ഡു​ക​ളും ചു​ങ്ക​ത്ത​റ പ​ഞ്ചാ​യ​ത്തി​ലെ 9, 17, 6, 5 വാ​ർ​ഡു​ക​ളും, മ​ന്പാ​ട് പ​ഞ്ചാ​യ​ത്തി​ലെ 4, 7, 9, 13, 18, 12 വാ​ർ​ഡു​ക​ളും പോ​ത്തു​ക​ല്ല് പ​ഞ്ചാ​യ​ത്തി​ലെ 2, 6, 8, 13, 17 വാ​ർ​ഡു​ക​ളും ഇ​തേ സ്ഥി​തി​യാ​ണ്.