ലോ​റി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു
Tuesday, October 27, 2020 10:48 PM IST
കൊ​ണ്ടോ​ട്ടി: പു​ളി​ക്ക​ലി​ൽ ലോ​റി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു. കൊ​ണ്ടോ​ട്ടി തു​റ​ക്ക​ൽ എ​ട​പ്പ​റ്റ വീ​ട്ടി​ൽ സി.​പ്ര​കാ​ശ​ന്‍റെ മ​ക​ൻ ഹ​രി​പ്ര​സാ​ദ്(21)​ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ അ​രൂ​ർ വ​ള​ളി​ക്കാ​ടാ​ണ് വ​ച്ചാ​ണ് അ​പ​ക​ടം. അ​രൂ​ർ ഭാ​ഗ​ത്തു നി​ന്നു പു​ളി​ക്ക​ൽ ഭാ​ഗ​ത്തേ​ക്ക് പേ​വു​ക​യാ​യി​രു​ന്ന ലോ​റി എ​തി​രെ വ​ന്ന ബൈ​ക്കി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​ണ്.