പ്ര​വേ​ശ​ന ക​വാ​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, October 28, 2020 11:37 PM IST
മ​ങ്ക​ട പ​ള്ളി​പ്പു​റം: മ​ങ്ക​ട പ​ള്ളി​പ്പു​റം ഗ​വ​ണ്‍​മെ​ന്‍റ്് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നു ജി​ല്ലാ പ​ഞ്ചാ​യ​ത്ത് നി​ർ​മി​ച്ച മ​ല​പ്പു​റം ജി​ല്ലാ സു​വ​ർ​ണ ജൂ​ബി​ലി സ്മാ​ര​ക പ്ര​വേ​ശ​ന​ക​വാ​ടം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഉ​മ്മ​ർ അ​റ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് വി. ​മ​ൻ​സൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.