തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വെ​ൻ​ഷ​ൻ ന​ട​ത്തി
Monday, November 23, 2020 12:47 AM IST
തു​വ്വൂ​ർ: എ​ൽ​ഡി​എ​ഫ് തു​വ്വൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വെ​ൻ​ഷ​ൻ ന​ട​ത്തി. ഐ​ലാ​ശേ​രി​യി​ൽ ന​ട​ന്ന ക​ണ്‍​വ​ൻ​ഷ​ൻ സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യം​ഗം പി.​രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​യ അം​ഗ​ങ്ങ​ൾ​ക്കു​ള്ള ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണ​വും ച​ട​ങ്ങി​ൽ ന​ട​ന്നു.
ഡി​സം​ബ​ർ 14ന് ​ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​ന് വേ​ണ്ടി തു​വ്വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും മ​ത്സ​രി​ക്കു​ന്ന 17 വാ​ർ​ഡു​ക​ളി​ലെ​യും സ്ഥാ​നാ​ർ​ഥി​ക​ൾ, നാ​ല് ബ്ലോ​ക്ക് ഡി​വി​ഷ​ൻ സ്ഥാ​നാ​ർ​ഥി​ക​ൾ, ഒ​രു ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥാ​നാ​ർ​ഥി എ​ന്നി​വ​രു​ടെ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചാ​ണ് പ​ഞ്ചാ​യ​ത്ത് ക​ണ്‍​വെ​ൻ​ഷ​ൻ ന​ട​ത്തി​യ​ത്. ച​ട​ങ്ങി​ൽ സി.​മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ത്യു സെ​ബാ​സ്റ്റ്യ​ൻ, പി.​ശി​വ​ദാ​സ​ൻ, മ​ധു, പ​റ​ന്പൂ​ർ അ​ബ്ദു​ൽ റ​സാ​ഖ്, പി.​വി​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.