ഗൃ​ഹ​നാ​ഥ​ൻ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു
Tuesday, December 1, 2020 9:58 PM IST
മ​ഞ്ചേ​രി : ഗൃ​ഹ​നാ​ഥ​ൻ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. കാ​ളി​കാ​വ് അ​ഞ്ച​ച്ച​വി​ടി ചാ​വ​ടി​ക്കു​ഴി​യി​ൽ അ​ബു​ബ​ക്ക​ർ (53) ആ​ണ് മ​രി​ച്ച​ത്.

നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്ന് കു​ഴ​ഞ്ഞു വീ​ണ അ​ബു​ബ​ക്ക​റി​നെ മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ : ലൈ​ല. മ​ക്ക​ൾ: ജു​നൈ​സ്, റാ​ഷി​ദ്, ദി​യ.