ന്യൂ​ന​മ​ര്‍​ദം: ശ​ബ​രി​മ​ല​ തീ​ര്‍​ഥാ​ട​നം മാ​റ്റി​വയ്ക്ക​ണമെന്ന്
Wednesday, December 2, 2020 11:27 PM IST
കോ​ഴി​ക്കോ​ട്: ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പം കൊ​ണ്ട ന്യൂ​ന​മ​ര്‍​ദം കേ​ര​ള​ത്തി​ലെ തെ​ക്ക​ന്‍ ജി​ല്ല​ക​ളാ​യ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ല്‍ പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ന് കാ​ര​ണ​മാ​യേ​ക്കാ​വു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഭീ​ഷ​ണി ഒ​ഴി​യു​ന്ന​തു​വ​രെ ശ​ബ​രി​മ​ല തീ​ര്‍​ത്ഥാ​ട​നം മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.
മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ല്‍ പോ​കു​ന്ന​ത് ഇ​നി​യൊ​ര​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ പൂ​ര്‍​ണ​മാ​യും നി​രോ​ധി​ച്ചു.