ജ​യ് കി​സാ​ന്‍ ജ​യ് ജ​വാ​ന്‍ ഐ​ക്യ​ദാ​ര്‍​ഢ്യ കൂ​ട്ടാ​യ്മ ന​ട​ത്തി
Wednesday, January 20, 2021 12:14 AM IST
കോ​ഴി​ക്കോ​ട്: ക​ര്‍​ഷ​ക​സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ച് കേ​ര​ള ക്ഷീ​ര​ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സി​ന്‍റെ​യും എ​ക്‌​സ് സ​ര്‍​വീ​സ് മെ​ന്‍ എം​പ്ലോ​യീ​സ് കോ​ര്‍​പ​റേ​ഷ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജ​യ് കി​സാ​ന്‍ ജ​യ് ജ​വാ​ന്‍ എ​ന്ന പേ​രി​ല്‍ ഐ​ക്യ​ദാ​ര്‍​ഢ്യ കൂ​ട്ടാ​യ്മ ന​ട​ത്തി.
ഇ​ന്‍​കം ടാ​ക്‌​സ് ഓ​ഫീ​സി​ന് മു​ന്നി​ല്‍ ന​ട​ത്തി​യ പ​രി​പാ​ടി​യി​ല്‍ ക​ര്‍​ഷ​ക​സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത് മ​ര​ണ​മ​ട​ഞ്ഞ​വ​ര്‍​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ള്‍ അ​ര്‍​പ്പി​ച്ചു. ഐ​എ​ന്‍​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​രാ​ജീ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ഷീ​ര​ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജോ​യ് പ്ര​സാ​ദ് പു​ളി​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.