തി​രു​വ​മ്പാ​ടി​യി​ല്‍ പാ​ര്‍​ക്കിം​ഗ് സം​വി​ധാ​നം ക​ര്‍​ശ​ന​മാ​ക്കു​ന്നു
Saturday, January 23, 2021 11:39 PM IST
തി​രു​വ​മ്പാ​ടി: തി​രു​വ​മ്പാ​ടി​യി​ല്‍ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​ന്‍ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ ക​ര്‍​ശ​ന നി​ര്‍​ദ്ദേ​ശം. ഒ​രു വ​ശ​ത്തു മാ​ത്രം വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യ​ണ​മെ​ന്ന നി​ര്‍​ദ്ദേ​ശം കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പാ​കാ​ത്ത​താ​ണ് ഗ​താ​ഗ​ത​കു​രു​ക്കി​ന് പ്ര​ധാ​ന കാ​ര​ണം.

പ​ഞ്ചാ​യ​ത്ത്, പോ​ലീ​സ്, വ്യാ​പാ​രി സം​യു​ക്ത ന​ട​പ​ടി​യി​ലൂ​ടെ​പാ​ര്‍​ക്കിം​ഗ് ന​യം രൂ​പീ​ക​രി​ച്ചത് കു​റ്റ​മ​റ്റ രീ​തി​യി​ല്‍ ന​ട​പ്പി​ലാ​ക്കി​യി​രു​ന്നു. പിന്നീട് ട്രാ​ഫി​ക് പ​രി​ഷ്‌​ക​ര​ണ​ങ്ങ​ള്‍ താ​റു​മാ​റാ​യി. തു​ട​ര്‍​ന്നാ​ണ് 26 മു​ത​ല്‍ ട്രാ​ഫി​ക് നി​യ​മ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി ന​ട​പ്പാ​ക്കാ​ന്‍ പ​ഞ്ചാ​യ​ത്ത് തീ​രു​മാ​നി​ച്ച​ത്.
നി​ല​വി​ലു​ള്ള നോ ​പാ​ര്‍​ക്കിം​ഗ് ബോ​ര്‍​ഡു​ക​ള്‍ ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ല്‍ മാ​റ്റി​വ​യ്ക്കും. പോ​ലീ​സ് സേ​ന​യു​ടെ സ​ഹാ​യ​വും തേ​ടും. യോ​ഗ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​ഴ്‌​സി പു​ളി​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ.​അ​ബ്ദു​റ​ഹ്മാ​ന്‍, രാ​മ​ച​ന്ദ്ര​ന്‍ ക​രി​മ്പി​ൽ, ലി​സി മാ​ളി​യേ​ക്ക​ല്‍, റം​ല ചോ​ല​ക്ക​ൽ, ഷൗ​ക്ക​ത്ത​ലി കൊ​ല്ല​ള​ത്തി​ല്‍, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ. ​ഗി​രീ​ഷ്, എ​സ്‌​ഐ എ​ൻ. നി​ജീ​ഷ്, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് ജി​ജി കെ. ​തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.