തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വ്: യോ​ഗം നാളെ
Saturday, February 27, 2021 11:12 PM IST
കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ​യും രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി​ക​ളു​ടെ​യും തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വ് ക​ണ​ക്കാ​ക്കു​ന്ന​തി​നാ​യി ഇ​ല​ക്ഷ​ന്‍ പ്ര​ചാ​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന വ​സ്തു​വ​ക​ക​ളു​ടെ നി​ര​ക്ക് നി​ശ്ച​യി​ക്കു​ന്ന​തു​സം​ബ​ന്ധി​ച്ച യോ​ഗം മാ​ര്‍​ച്ച് ഒ​ന്നി​ന് ഉ​ച്ച ര​ണ്ടി​ന് ക​ള​ക്ട​റു​ടെ ചേം​ബ​റി​ല്‍ ന​ട​ത്തും.

യോ​ഗ​ത്തി​ല്‍ എ​ല്ലാ രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി​ക​ളു​ടെ​യും പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ കൂ​ടി​യാ​യ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.