പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​യ്ക്ക​രു​തെ​ന്ന്
Monday, March 8, 2021 12:17 AM IST
തി​രു​വ​മ്പാ​ടി: മാ​ർ​ച്ച് 17 ന് ​തു​ട​ങ്ങാ​നി​രി​ക്കു​ന്ന എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​യ്ക്ക​രു​തെ​ന്ന് പൗ​ര​സ്ത്യ ഭാ​ഷാ​ധ്യാ​പ​ക സം​ഘ​ട​ന കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. സ്കൂ​ളു​ക​ളി​ൽ ന​ട​ത്തി​വ​ന്ന തീ​വ്ര പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ അ​വ​സാ​നി​ക്കു​ന്ന ക്ര​മ​ത്തി​ൽ പ​രീ​ക്ഷ ന​ട​ന്നു​ന്ന​താ​ണ് അ​ഭി​കാ​മ്യ​മെ​ന്ന് യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ഹ​സ​നു​ൽ ബ​ന്ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ വി​ൽ​സ​ൻ ജോ​ർ​ജ്, അ​ജേ​ഷ് ജോ​സ്, ഇ.​ജെ. ത​ങ്ക​ച്ച​ൻ, വി​ജോ​യ് തോ​മ​സ്, ലി​ബീ​ഷ് ജോ​സ​ഫ്, ജോ​സ്ന ജോ​സ്, ഷൈ​ബി മാ​ത്യു, എ.​എം. പീ​റ്റ​ർ, ടി​യാ​ര സൈ​മ ൺ, ​ത്രി​വി​ക്ര​മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ്
പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ
ക​ൺ​വ​ൻ​ഷ​ൻ

മേ​പ്പ​യ്യൂ​ർ: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് കൊ​ഴു​ക്ക​ല്ലൂ​ർ യൂ​ണി​റ്റ് ക​ൺ​വ​ൻ​ഷ​ൻ മേ​പ്പ​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി. രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു കെ.​കെ. മൊ​യ്തീ​ൻ ക​ള​യം​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.