ടി​പ്പ​ര്‍ ലോ​റി​ക്ക​ടി​യി​ല്‍​പ്പെ​ട്ട് ബൈ​ക്ക് യാ​ത്രി​ക​ന്‍ മ​രി​ച്ചു
Thursday, April 15, 2021 10:02 PM IST
താ​മ​ര​ശേ​രി: ടി​പ്പ​ർ ലോ​റി​ക്ക​ടി​യി​ല്‍​പ്പെ​ട്ട് ബൈ​ക്ക് യാ​ത്രി​ക​ന്‍ മ​രി​ച്ചു. അ​ടി​വാ​രം കെ​ത​പ്പൊ​യി​ല്‍ ആ​നോ​റ​മ്മ​ലി​ല്‍ വാ​ട​ക​യ്ക്കു താ​മ​സി​ച്ചി​രു​ന്ന ക​ക്ക​യം സ്വ​ദേ​ശി ആ​വി​ലും​ത​ട​ത്തി​ല്‍ വ​ര്‍​ഗ്ഗീ​സ് (53) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 10.45 നാ​ണ് സം​ഭ​വം. കെ​ത​പ്പൊ​യി​ല്‍ പാ​ല​ത്തി​ന് സ​മീ​പം റോ​ഡി​ലെ കു​ഴി​യി​ല്‍ ചാ​ടി​യ ബൈ​ക്കി​ല്‍ നി​ന്നും തെ​റി​ച്ചു വീ​ണ വ​ര്‍​ഗ്ഗീ​സ് ടി​പ്പ​ര്‍
ലോ​റി​ക്ക​ടി​യി​ല്‍​പ്പെ​ടു​ക​യാ​യി​രു​ന്നു. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും വൈ​കു​ന്നേ​രം നാ​ലോ​ടെ മ​രി​ച്ചു. ഭാ​ര്യ: ഏ​ലി​യാ​മ്മ. മ​ക്ക​ള്‍: റെ​നി​ല്‍, റി​നു.