പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ ക​ര്‍​ശ​ന​മാ​ക്കി
Wednesday, April 21, 2021 12:00 AM IST
കോ​ഴി​ക്കോ​ട്: എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ള്‍ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം കോ​വി​ഡ് ക​രു​ത​ല്‍ ന​ട​പ​ടി​ക​ള്‍ ക​ര്‍​ശ​ന​മാ​ക്കാ​ന്‍ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ സ​മി​തി തീ​രു​മാ​നി​ച്ചു.
എ​സ്എ​സ്എ​ല്‍​സി​ക്ക് നാ​ലും ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി​ക്ക് മൂ​ന്നും പ​രീ​ക്ഷ​ക​ളാ​ണ് ബാ​ക്കി​യു​ള്ള​ത്.​ഓ​രോ വി​ദ്യാ​ല​യ​വും പ​രീ​ക്ഷാ ന​ട​ത്തി​പ്പി​നു​ള്ള മൈ​ക്രോ​പ്ലാ​ന്‍ ത​യാ​റാ​ക്ക​ണം. പ്രാ​ദേ​ശി​ക സാ​ഹ​ച​ര്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ച്ചു​കൊ​ണ്ടാ​വ​ണം മൈ​ക്രോ​പ്ലാ​ന്‍ ത​യ്യാ​റാ​ക്കേ​ണ്ട​ത്.
ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍, പി​ടി​എ. എ​ന്നി​വ​യു​ടെ സ​ഹാ​യ​ത്തോ​ടെ സു​ര​ക്ഷാ ന​ട​പ​ടി​ക​ള്‍ ക​ര്‍​ശ​ന​മാ​ക്കും.​ പ​രീ​ക്ഷ എ​ഴു​തു​ന്ന കു​ട്ടി​ക​ള്‍ വീ​ട്ടി​ല്‍ നി​ന്നും പു​റ​പ്പെ​ടു​ന്ന​തു മു​ത​ല്‍ പ​രീ​ക്ഷ ക​ഴി​ഞ്ഞ് വീ​ട്ടി​ല്‍ എ​ത്തു​ന്ന​ത് വ​രെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ മൈ​ക്രോ​പ്ലാ​നി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണം.​സ്‌​കൂ​ളി​ലേ​ക്കും തി​രി​ച്ചു​മു​ള്ള കു​ട്ടി​ക​ളു​ടെ യാ​ത്രാ​സൗ​ക​ര്യം ഉ​റ​പ്പാ​ക്ക​ണം. സ്വ​ന്തം വാ​ഹ​ന​മു​ള്ള ര​ക്ഷി​താ​ക്ക​ള്‍ ആ ​സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം.
സ്വ​ന്തം വാ​ഹ​നം ഇ​ല്ലാ​ത്ത​വ​ര്‍​ക്കാ​യി സ്‌​കൂ​ള്‍​ബ​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്ക​ണം. അ​വ​സാ​ന ഘ​ട്ട​ത്തി​ല്‍ മാ​ത്ര​മേ പൊ​തു​ഗ​താ​ഗ​തം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ന്‍ പാ​ടു​ള്ളൂ.