അ​ഴി​യൂ​രി​ൽ സ്ഥി​രം ആം​ബു​ല​ൻ​സ് സം​വി​ധാ​നം
Sunday, May 9, 2021 12:11 AM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡ് രോ​ഗി​ക​ൾ​ക്കും പ്രാ​ഥ​മി​ക പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട വ​ർ​ക്കും അ​ടി​യ​ന്തി​ര ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സ്ഥി​രം ആം​ബു​ല​ൻ​സ് സം​വി​ധാ​നം പ​ഞ്ചാ​യ​ത്ത് ഏ​ർ​പ്പെ​ടു​ത്തി.
നി​ർ​ധ​ന​രാ​യ​വ​ർ​ക്ക് വാ​ർ​ഡ് ആ​ർ ആ​ർ ടി ​റി​പ്പോ​ർ​ട്ട് പ്ര​കാ​രം സൗ​ജ​ന്യ​മാ​യും മ​റ്റു​ള്ള​വ​ർ​ക്ക് മി​ത​മാ​യ നി​ര​ക്കും ഈ​ടാ​ക്കു​ന്ന​താ​ണ്. ആം​ബു​ല​ൻ​സി​ന്‍റെ സേ​വ​നം സ​മ​യ​ത്ത് ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​ന്ന​തി​നാ​ണ് പു​തി​യ ന​ട​പ​ടി.