മു​തു​കാ​ട്ടി​ൽ വൈ​ദ്യു​തി ലൈ​നി​ൽ മ​രം പൊ​ട്ടി​വീ​ണു
Sunday, May 16, 2021 12:48 AM IST
പെ​രു​വ​ണ്ണാ​മൂ​ഴി: ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ലെ മു​തു​കാ​ട് അ​ങ്ങാ​ടി​ക്കു സ​മീ​പം ക​ന​ത്ത മ​ഴ​യി​ൽ 11 കെ​വി ലൈ​നി​ലേ​ക്കു മ​രം വീ​ണ​ത് വൈ​ദ്യു​തി വി​ത​ര​ണ​ത്തി​നു ത​ട​സ​മു​ണ്ടാ​ക്കി.
ച​ക്കി​ട്ട​പാ​റ കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ർ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ മ​രം മു​റി​ച്ച് മാ​റ്റി ലൈ​ൻ നേ​രെ​യാ​ക്കി.