ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ​ക്ക് ടാ​ബ്‌​ല​റ്റ് വി​ത​ര​ണം
Sunday, June 13, 2021 1:08 AM IST
പേ​രാ​മ്പ്ര: സ​മ​ഗ്ര ശി​ക്ഷാ കോ​ഴി​ക്കോ​ട് പേ​രാ​മ്പ്ര ബി​ആ​ർ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 13 ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ​ക്ക് ടാ​ബ്‌​ല​റ്റ് വി​ത​ര​ണം ചെ​യ്തു. പേ​രാ​മ്പ്ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ.​പി. ബാ​ബു വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
ബ്ളോ​ക്ക് പ്രോ​ജ​ക്ട് കോ​ർ​ഡി​നേ​റ്റ​ർ വി.​പി. നി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്‌​പെ​ഷൽ എ​ഡ്യൂ​ക്കേ​റ്റ​ർ ര​ഞ്ജി​ത് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. ബി​ആ​ർ​സി ട്രെ​യ്ന​ർ എ.​കെ. ര​ജീ​ഷ്, സ്‌​പെ​ഷ്യ​ൽ എ​ജ്യൂ​ക്കേ​റ്റ​ർ​മാ​രാ​യ സ​ഗി​ത, സ​രോ​ജ, ഉ​ഷാ​റാ​ണി എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.