മ​ഴ​ക്കാ​ലപൂ​ർ​വ ശു​ചീ​ക​ര​ണ​വു​മാ​യി കൂ​ട​ര​ഞ്ഞി ജ​ന​ത ക​ർ​മസേ​ന
Sunday, June 13, 2021 1:11 AM IST
തി​രു​വ​മ്പാ​ടി: കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ കൂ​ട​ര​ഞ്ഞി ജ​ന​ത ക​ർമസേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ഴ​ക്കാ​ല പൂ​ർവ ശു​ചീ​ക​ര​ണം ന​ട​ത്തി. എ​ൽ​ജെ​ഡി ദേ​ശീ​യ സ​മി​തി അം​ഗം പി.​എം. തോ​മ​സ് കാ​ട് വെ​ട്ടി പ്ര​വ​ർ​ത്തി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ഞ്ചാ​യ​ത്തം​ഗം ജോ​സ് തോ​മ​സ് മാ​വ​റ, സേ​ന​യു​ടെ ര​ക്ഷാ​ധി​കാ​രി ജി​മ്മി ജോ​സ്, ക​ൺ​വീ​ന​ർ വി​ൽ​സ​ൻ പു​ല്ലു​വേ​ലി​ൽ, കോ​ഡി​നേ​റ്റ​ർ അ​ബ്ദു റ​ഹി​മാ​ൻ, ടോ​മി ഉ​ഴു​ന്നാ​ലി​ൽ, ജോ​ർ​ജ്ജ് മം​ഗ​ര​യി​ൽ, സു​രേ​ഷ് പ​ന​ക്ക​ൽ, അ​ഖി​ൽ ക​രി​ങ്ക​ണ്ണി​യി​ൽ തു​ട​ങ്ങി​യ​വ​ർ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.