വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ ക​ത്തി​ന​ശി​ച്ച​താ​യി പ​രാ​തി
Sunday, June 13, 2021 11:57 PM IST
കു​റ്റ്യാ​ടി: മു​ള്ള​ൻ​കു​ന്ന് കി​ള​യി​ൽ ഭാ​ഗം നാ​ലാം​ക​ണ്ടം പു​ഴ​യു​ടെ കി​ഴ​ക്ക് ഭാ​ഗം പ്ര​ദേ​ശ​ങ്ങ​ളി​ലെ നാ​ൽ​പ​തോ​ളം വീ​ടു​ക​ളി​ലെ വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ളും മ​റ്റും ക​ത്തി​ന​ശി​ച്ച​താ​യി പ​രാ​തി.
ഈ ​പ്ര​ദേ​ശ​ത്തെ വൈ​ദ്യു​തി ക​മ്പി​ക​ളി​ൽ കൂ​ടി അ​ധി​ക വാ​ൾ​ട്ട് വൈ​ദ്യു​തി പ്ര​വ​ഹി​ച്ച​താ​വാം സം​ഭ​വ​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

ടി.​ടി.നാ​ണു​വി​നെ അ​നു​സ്മ​രി​ച്ചു

കു​റ്റ്യാ​ടി: കോ​ൺ​ഗ്ര​സ് നേ​താ​വും പാ​തി​രി​പ്പ​റ്റ യു​പി സ്കൂ​ൾ പ്ര​ധാ​ന അ​ധ്യാ​പ​ക​നു​മാ​യി​രു​ന്ന ടി.​ടി. നാ​ണു​വി​നെ ന​രി​പ്പ​റ്റ പ​ഞ്ചാ​യ​ത്ത്‌ പ​ത്താം വാ​ർ​ഡ് കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി അ​നു​സ്മ​രി​ച്ചു. ശ​വ​കു​ടീ​ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. ഓ​ൺ​ലൈ​നി​ൽ ന​ട​ത്തി​യ അ​നു​സ്മ​ര​ണം കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. പ്ര​വീ​ൺ കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഐ.​ടി.സു​ഗു​ണ​ൻ അ​ധ്യ​ക്ഷ​നാ​യി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ടി.​പി.വി​ശ്വ​ൻ, എം. ​കു​ഞ്ഞി​ക​ണ്ണ​ൻ, ടി.​ടി.രാ​ഹു​ൽ ദേ​വ്, സി.​കെ.നാ​ണു, പി.അ​ര​വി​ന്ദ​ൻ, പി.​കെ. പ്ര​സാ​ദ്, ടി.​പി. സ​ത്യ​ൻ, ച​ന്ദ്ര​ൻ ക​ല്ല​നാ​ണ്ടി, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എം. ​ലി​ബി​യ, രേ​ഖ, അ​ഖി​ൽ തു​ണ്ടി​യി​ൽ, കൂ​ടാ​ളി രാ​ഘ​വ​ൻ, ഹ​രി​പ്ര​സാ​ദ്, ടി.​പി. നി​ഖി​ൽ, ബി​ബി​ൻ തോ​മ​സ്, നി​ധി​ൻ മു​ര​ളി, മു​ന്ന റ​ഹ്മാ​ൻ, ഐ.​ടി. ശ്രീ​ന, എ​ൻ.​കെ. പ്ര​കാ​ശ​ൻ, പി.​ടി.പ്രഭാക​ര​ൻ, അ​ബ്ദു​ള്ള മേ​നാ​ര​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.