രോ​ഗി​ക​ൾ​ക്ക് സൗ​ജ​ന്യ ഓ​ക്സി​ജ​ൻ സേ​വ​ന​വു​മാ​യി സേ​വാ​ഭാ​ര​തി ച​ക്കി​ട്ട​പാ​റ
Friday, June 18, 2021 1:22 AM IST
പേ​രാ​മ്പ്ര: ഓ​ക്സി​ജ​ൻ ആ​വ​ശ്യ​മു​ള്ള രോ​ഗി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി വീ​ടു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കാ​നാ​യി ഓ​ക്സി​ജ​ൻ കോ​ൺ​സ​ൻ​ട്രേ​റ്റ​ർ സേ​വ​ന​വു​മാ​യി സേ​വാ​ഭാ​ര​തി ച​ക്കി​ട്ട​പാ​റ യൂ​ണി​റ്റ്. പു​തി​യ ഓ​ക്സി​ജ​ൻ കോ​ൺ​സ​ൻ​ട്രേ​റ്റ​റി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ച​ക്കി​ട്ട​പാ​റ ലി​റ്റി​ൽ ഫ്ല​വ​ർ ഹോ​സ്പി​റ്റ​ൽ ചീ​ഫ് ഫി​സി​ഷ്യ​ൻ ഡോ. ​അ​ശ്വ​ന്ത് നി​ർ​വ​ഹി​ച്ചു.
സേ​വാ​ഭാ​ര​തി ഹെ​ൽ​പ്പ് ഡ​സ്ക്കി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സം​ഘ​ട​ന​യു​ടെ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​സി. സ​തീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ജി രേ​വ​തി മെ​ഡി​ക്ക​ൽ​സ്, ബി. ​ലി​നീ​ഷ്, എം.​എ​സ്. പ്ര​വീ​ൺ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഓ​ക്സി​ജ​ൻ ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് ഹെ​ൽ​പ് ഡ​സ്ക് ന​മ്പ​റാ​യ 9645000877 ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.