എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ പേ​രാ​മ്പ്ര ഹൈ​സ്കൂ​ളി​നു പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ദ​രം
Sunday, July 25, 2021 1:38 AM IST
പേ​രാ​മ്പ്ര: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ നൂ​റു ശ​ത​മാ​നം വി​ജ​യം നേ​ടി​യ പേ​രാ​മ്പ്ര ഹൈ​സ്കൂ​ളി​നു പേ​രാ​മ്പ്ര പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ദ​രം. 539 കു​ട്ടി​ക​ളാ​ണ് ഇ​വി​ടെ പ​രീ​ക്ഷ എ​ഴു​തി​യ​ത്. അ​ഞ്ഞൂ​റി​ൽ അ​ധി​കം പേ​രെ പ​രീ​ക്ഷ​യ്ക്കി​രു​ത്തി ഈ ​നേ​ട്ടം കൈ​വ​രി​ച്ച സ്ക്കൂ​ളു​ക​ളി​ൽ സം​സ്ഥാ​ന​ത്ത് 17-ാം സ്ഥാ​നം ഈ ​വി​ദ്യാ​ല​യ​ത്തി​നാ​ണ്.
പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എം. റീ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പേ​രാ​മ്പ്ര പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​ശ​സ്തി പ​ത്ര​വും ഉ​പ​ഹാ​ര​വും പ്ര​സി​ഡ​ന്‍റ് വി.​കെ. പ്ര​മോ​ദ് ഹെ​ഡ്മാ​സ്റ്റ​ർ എം. ​ബേ​ബി ഷൈ​ലേ​ഷി​ന് കൈ​മാ​റി. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ പേ​ഴ്സ​ൺ​മാ​രാ‍​യ മി​നി പൊ​ൻ​പ​റ, കെ. ​പ്രി​യേ​ഷ്, ശ്രീ​ല​ജ, അം​ഗ​ങ്ങ​ളാ​യ കെ.​കെ. പ്രേ​മ​ൻ, വി​നോ​ദ് തി​രു​വോ​ത്ത്, പി.​കെ. രാ​ഗേ​ഷ്, റ​സ്മി​ന, അ​ർ​ജ്ജു​ൻ ക​റ്റ​യാ​ട്ട്, സി.​എം. സ​ജു, പി​ടി​എ പ്ര​സി​ഡ​ന്‍റ് വി. ​ശ്രീ​നി, മാ​നേ​ജിം​ഗ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കെ. ​ര​വീ​ന്ദ്ര​ൻ, സെ​ക്ര​ട്ട​റി എം. ​അ​ജ​യ​കു​മാ​ർ, ഹെ​ഡ്മാ​സ്റ്റ​ർ ബേ​ബി ഷൈ​ലേ​ഷ്, പി.​ബി. ഹ​രി പ്ര​മോ​ദ്, പി.​ആ​ർ. അ​നി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.