ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​ൻ: എ​ൻ.​പി.ബാ​ബു പ്ര​സി​ഡ​ന്‍റ്
Friday, July 30, 2021 12:26 AM IST
പേ​രാ​മ്പ്ര: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി എ​ൻ.​പി. ബാ​ബു (പേ​രാ​മ്പ്ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്), സെ​ക്ര​ട്ട​റി​യാ​യി പി. ​ബാ​ബു​രാ​ജ് (പ്ര​സി​ഡ​ന്‍റ് പ​ന്ത​ലാ​യ​നി), വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​ശ്രീ​ല​ത (തോ​ട​ന്നൂ​ർ ബ്ലോ​ക്ക്), ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ​ജി​ത പൂ​ക്കാ​ട​ൻ (കോ​ഴി​ക്കോ​ട് ബ്ലോ​ക്ക്) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. കോ​ഴി​ക്കോ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്തു കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന ജ​ന​റ​ൽ ബോ​ഡി​യി​ൽ മേ​ല​ടി ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ.​പി. ഗോ​പാ​ല​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സി. ഡെ​വ​ല​പ്മെ​ന്‍റ് ക​മ്മീ​ഷ​ണ​ർ രാം​ദാ​സ് ന​ട​പ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.