അ​നു​ശോ​ച​ന യോ​ഗം സം​ഘ​ടി​പ്പി​ച്ചു
Saturday, September 18, 2021 1:11 AM IST
താ​മ​ര​ശേ​രി: ചു​രം സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ര്‍​ത്ത​ക​ന്‍ കൈ​ത​ക്കാ​ട​ന്‍ ആ​ലി ഹാ​ജി​യു​ടെ നി​ര്യ​ണ​ത്തി​ല്‍ സ​ര്‍​വ്വ​ക​ക്ഷി യോ​ഗം അ​നു​ശോ​ചി​ച്ചു. ചു​രം സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് മൊ​യ്തു മു​ട്ടാ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വി.​കെ. ഹു​സൈ​ന്‍ കു​ട്ടി, പി.​വി. മു​ര​ളീ​ധ​ര​ന്‍, മ​ജീ​ദ് ഹാ​ജി ക​ണ​ലാ​ട്, ഉ​സ്മാ​ന്‍ മു​സ്ലി​യാ​ര്‍, ഹ​മീ​ദ് ചേ​ളാ​രി, ഒ​ത​യോ​ത്ത് അ​ഷ്‌​റ​ഫ്, ഡോ. ​ഹു​സൈ​ന്‍, കെ.​സി. ഹം​സ, മു​ഹ​മ്മ​ദ് എ​ര​ഞ്ഞോ​ണ, വി.​കെ. താ​ജു, ഷ​മീ​ര്‍ വ​ള​പ്പി​ല്‍, ല​ത്തീ​ഫ് പാ​ല​ക്കു​ന്ന​ന്‍, ചു​രം സം​ര​ക്ഷ​ണ സ​മി​തി സെ​ക്ര​ട്ട​റി പി.​കെ. സു​കു​മാ​ര​ന്‍, മു​ത്തു അ​ബ്ദു​ല്‍​സ​ലാം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.